Sat. Jan 18th, 2025

Day: July 27, 2020

അഭിഭാഷകന് കൊവിഡ്; പാലക്കാട് കോടതി അടച്ചു

എറണാകുളം: അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പാലക്കാട് അതിവേഗ കോടതിയും ചിറ്റൂർ മുൻസിഫ് കോടതിയും താൽക്കാലികമായി അടച്ചു. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിലുള്ള അഭിഭാഷകരോട് ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്. അതേസമയം…

ഇന്ത്യയുടെ മണ്ണ് ചൈന കൈവശപ്പെടുത്തി: രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യയുടെ ഭൂപ്രദേശം ചൈന കൈക്കലാക്കിയെന്നും രാജ്യവിരുദ്ധമായതിനാലാണ് ഈ സത്യം മറച്ചുവെച്ചിരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉപഗ്രഹ ചിത്രങ്ങൾ താൻ കണ്ടെന്നും, മുന്‍ സൈനിക…

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ആലുവ: ആലുവയിൽ  ചികിത്സ കിട്ടാതെ രോഗി ആംബുലന്‍സില്‍ വച്ച്‌ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.  സംഭവത്തില്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് ജില്ലാ മെഡിക്കല്‍…

തിരുവനന്തപുരം നെഞ്ചുരോഗാശുപത്രിയിലെ എട്ട് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് 

തിരുവനന്തപുരം: തിരുവനന്തപുരം പുലയനാര്‍കോട്ടയിലുള്ള നെഞ്ചുരോഗ ആശുപത്രിയില്‍ രണ്ട് ഡോക്ടർമാർക്കുൾപ്പെടെ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ക്ഷയരോഗചികിത്സ നടക്കുന്ന ആശുപത്രിയാണിത്. അതോടൊപ്പം, തിരുവനന്തപുരം കണ്ണാശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റിനും പബ്ലിക്…

ഗവർണര്‍ തങ്ങള്‍ക്ക് അയച്ചത് ആറ് പേജുള്ള പ്രേമലേഖനമെന്ന് അശോക് ഗെഹ്ലോട്ട്

ജയ്പൂര്‍ : ഗവർണർ കല്‍രാജ് മിശ്രയുടെ മോശമായ പെരുമാറ്റത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിച്ചിട്ടുണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശേക് ഗെഹ്ലോട്ട്.നിയമസഭാ സമ്മേളനം നടത്തുന്ന കാര്യം സംബന്ധിച്ച്…

തിരുവനന്തപുരത്ത് കണ്ടെയിൻമെന്റ് സോണുകളിൽ മാത്രം നിയന്ത്രണങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ നിലവിലുള്ള ലോക്ക്‌ഡൗൺ തുടരില്ലെന്ന് മേയർ കെ ശ്രീകുമാർ അറിയിച്ചു. എന്നാൽ കണ്ടെയിൻമെന്റ് സോണുകളിൽ മാത്രം നിയന്ത്രണങ്ങൾ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. രോഗവ്യാപനം കൂടിയ…

ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ കസ്റ്റംസ് റിപ്പോർട്ട് സമർപ്പിച്ചു 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെയും റബിൻസിനെയും പ്രതി ചേർത്ത് കസ്റ്റംസ്  എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇരുവരെയും 17,18 പ്രതികളാക്കിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.…

ആലപ്പുഴയിൽ ഒരു കൊവിഡ് മരണം കൂടി

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. വാർധക്യസഹജമായ അസുഖത്തിനുള്ള ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ച ആലപ്പുഴ പട്ടണക്കാട് സ്വദേശി ചക്രപാണിയ്ക്ക്  മരണശേഷം രോഗം സ്ഥിരീകരിച്ചു.  79 വയസായിരുന്നു.…

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ സർവീസ് നടത്തില്ലെന്ന്  സംയുക്ത സമരസമിതി അറിയിച്ചു. സാമ്പത്തിക ബാധ്യത കണക്കിലെടുതാണ് തീരുമാനം. സര്‍ക്കാര്‍ നിര്‍ദേശമനുരിച്ചുള്ള നിരക്ക് വര്‍ധന…

വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ശക്തമായ തിരമാലയ്ക്കും സാധ്യതയുണ്ട്. ആലപ്പുഴ എറണാകുളം ജില്ലകളില്‍ നാളെ…