Tue. Apr 23rd, 2024

തിരുവനന്തപുരം:

തിരുവനന്തപുരം നഗരത്തിൽ നിലവിലുള്ള ലോക്ക്‌ഡൗൺ തുടരില്ലെന്ന് മേയർ കെ ശ്രീകുമാർ അറിയിച്ചു. എന്നാൽ കണ്ടെയിൻമെന്റ് സോണുകളിൽ മാത്രം നിയന്ത്രണങ്ങൾ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. രോഗവ്യാപനം കൂടിയ ഇടങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചത് നിലനിൽക്കുമെന്നും അറിയിച്ചു. തിരുവനന്തപുരത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്‌ഡൗൺ നാളെ അവസാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

By Binsha Das

Digital Journalist at Woke Malayalam