Sat. Jan 18th, 2025

Day: July 21, 2020

മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ടൻ അന്തരിച്ചു

ഭോപാൽ: മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ടൻ അന്തരിച്ചു. ശ്വാസ തടസത്തെ തുടർന്ന് ജൂൺ 11 മുതൽ വെന്റിലേറ്ററിൽ തുടരുകയായിരുന്ന ടണ്ടൻ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ അശുതോഷ് തണ്ടനാണ്…

സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്. ഇതേ തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള…

ലോകത്ത് 1.48 കോടി കൊവിഡ് രോഗികൾ; അമേരിക്കയിൽ രോഗവ്യാപനം രൂക്ഷമാകുന്നു

വാഷിംഗ്‌ടൺ: ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി നാൽപത്തി എട്ട് ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ രണ്ട് ലക്ഷത്തി നാലായിരത്തിലധികം കൊവിഡ് കേസുകളാണ്…

സംസ്ഥാനത്ത് വീണ്ടും ഹെലികോപ്റ്റർ വഴിയുള്ള ഹൃദയ ദൗത്യം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹെലികോപ്റ്റര്‍ ഉപയോഗിച്ച് അവയവം കൊണ്ട് പോകാനുള്ള ദൗത്യം ആരംഭിച്ചു.  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മസ്തിഷ്കമരണം സംഭവിച്ച  കൊട്ടാരക്കര ഏഴുകോൺ സ്വദേശി…

മാസ്ക് ധരിക്കുന്നവർ ദേശസ്നേഹികൾ: ട്രംപ്

വാഷിംഗ്‌ടൺ: ദേശസ്നേഹികളായിട്ടുള്ള ജനങ്ങൾ മാസ്ക് ധരിക്കുമെന്ന് പറയാതെ പറയുന്ന ചിത്രവും അടിക്കുറിപ്പും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈന വൈറസിനെതിരെയുള്ള പോരാട്ടത്തിൽ നമ്മൾ…

പോത്തീസിൽ കുടുങ്ങിക്കിടന്ന കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റി 

തിരുവനന്തപുരം: തിരുവനന്തപുരം പോത്തീസിൽ കുടുങ്ങിക്കിടന്ന കൊവിഡ് രോഗികളെ ഐരാണിമുട്ടത്തെ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെയാണ് പോത്തീസിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 20 മണിക്കൂർ പിന്നിട്ടിട്ടും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നില്ല.…

രാജ്യത്ത് 37,148 പേർക്ക് കൂടി കൊവിഡ്; 587 മരണം

ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 37,148 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 587 പേർ വൈറസ് ബാധ മൂലം മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ…

കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.  കരകുളം സ്വദേശിയായ…