Sat. Apr 27th, 2024
വാഷിംഗ്‌ടൺ:

ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി നാൽപത്തി എട്ട് ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ രണ്ട് ലക്ഷത്തി നാലായിരത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം നാൽപത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ബ്രസീലിലും വൈറസ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ബ്രസീലിൽ മാത്രം ഇരുപത്തി ഒരായിരത്തിലധികം ആളുകൾക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam