Sat. Jan 18th, 2025

Day: July 19, 2020

കേരളത്തിൽ ഇന്ന് 821 പേര്‍ക്ക് കൊവിഡ്; 172 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം- 222, എറണാകുളം- 98, പാലക്കാട്- 81,…

‘കോവാക്‌സിന്‍’ പരീക്ഷിക്കാൻ വോളണ്ടിയർമാരെ തേടുന്നു

ഡല്‍ഹി: കോവിഡിനെതിരേ ഇന്ത്യ വികസിപ്പിക്കുന്ന ‘കോവാക്‌സിന്‍’ എന്ന വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന് വിധേയരാകാൻ  ആരോഗ്യമുള്ള വളണ്ടിയര്‍മാരെ ഡല്‍ഹി എയിംസ് തേടുന്നു.  തിങ്കളാഴ്ച ഡല്‍ഹി എയിംസില്‍ വളണ്ടിയര്‍മാരുടെ രജിസ്ട്രേഷൻ…

രാജസ്ഥാൻ സർക്കാർ അട്ടിമറി; കേന്ദ്രമന്ത്രിയ്‌ക്കെതിരെ കേസ്

ജയ്പ്പൂർ: രാജസ്ഥാൻ കോൺഗ്രസ്സ് സർക്കാർ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തിനെതിരെ കോൺഗ്രസ്  രംഗത്തെത്തിയിരിക്കുകയാണ്.  മന്ത്രി രാജിവയ്ക്കണമെന്നും അല്ലാത്ത പക്ഷം മന്ത്രിയെ പുറത്താക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും…

തിരുവനന്തപുരം മെഡിക്കൽ കോളജ് അടച്ചിടേണ്ട സാഹചര്യമില്ല: കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അടച്ചിടേണ്ട സാഹചര്യം ഇപ്പോളില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ…

ജനറല്‍ മാനേജര്‍ സാബാ കരീമിന്‍റെ രാജി ആവശ്യപ്പെട്ട് ബിസിസി

മുംബൈ: ബിസിസിഐ ജനറല്‍ മാനേജറും ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറുമായ സാബാ കരീമിനോട് രാജി ആവശ്യപ്പെട്ട് ബിസിസിഐ.  ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് സാബാ കരീമിന്‍റെ…

കടലോര മേഖലയിൽ ശക്തമായ രീതിയിൽ തിരമാലയ്ക്ക് സാധ്യത 

തിരുവനന്തപുരം: സംസ്ഥാനത്തെ കടലോര മേഖലയിൽ നാളെ ശക്തമായ രീതിയിൽ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം മുന്നറിയിപ്പ് നൽകി. പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള…

അരുൺ ബാലചന്ദ്രൻ സർക്കാർ വാഹന ബോർഡ് ദുരുപയോഗം ചെയ്തുവെന്ന് പരാതി

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രൻ സർക്കാർ വാഹന ബോർഡ്  ദുരുപയോഗം ചെയ്തതായി റിപ്പോർട്ട്.  കേരള സർക്കാർ എന്ന ബോർഡ് സ്വന്തം കാറിൽ സ്ഥാപിച്ചാണ്…

ഉത്ര വധക്കേസ്; 102 പേരുടെ മൊഴി രേഖപ്പെടുത്തി

പത്തനംതിട്ട: ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് 102 പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പ് പ്രതി സൂരജ്  സെട്രസിന്‍, പാരസിറ്റമോള്‍ തുടങ്ങി…

വിവാദ കട ഉദ്‌ഘാടനം സ്പീക്കറിന് ഒഴിവാക്കാമായിരുന്നു: സി ദിവാകരൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ സംരഭമായ കാര്‍ബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ പോകേണ്ടിയിരുന്നില്ലെന്ന് സ്ഥലം എംഎൽഎയും…

കൊവിഡ് പരിശോധന ഉയർത്തി ഐസിഎംആർ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിദിനമുള്ള സാമ്പിൾ പരിശോധന വീണ്ടും ഉയർത്തി ഐസിഎംആർ. ജൂൺ മുപ്പതിന് രണ്ട് ലക്ഷത്തി പതിനായിരം സാമ്പിളുകളായിരുന്നു ഇന്ത്യയിൽ പരിശോധിച്ചിരുന്നത്,…