Sat. Jan 18th, 2025

Day: July 16, 2020

കണ്ണൂരിൽ മരിച്ച യുവാവിന്​ കൊവിഡ് സ്ഥിരീകരിച്ചു 

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ്​ മരണം. കഴിഞ്ഞ ദിവസം മരിച്ച കണ്ണൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു.  കരിയാട് സ്വദേശി സലീഖിന്‍റെ കൊവിഡ് പരിശോധന ഫലമാണ് പോസിറ്റീവായത്. ഇക്കഴിഞ്ഞ പതിമൂന്നാം തിയതിയാണ് സലീഖ്…

ഖത്തര്‍ ഫുട്ബോൾ ലോകകപ്പിന്റെ മത്സരക്രമം തീരുമാനിച്ചു

ദോഹ: 2022ലെ ഖത്തര്‍ ഫുട്ബോൾ ലോകകപ്പിന്റെ മത്സരക്രമം ഫിഫ പുറത്തിറക്കി.  വേദികള്‍ തമ്മില്‍ വലിയ അകലമില്ലെന്നത് കണക്കിലെടുത്ത്  ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാലു മത്സരങ്ങള്‍ വീതം…

സച്ചിന്‍ പെെലറ്റിനെ കെെവിടാതെ രാഹുല്‍ ഗാന്ധി 

ജയ്പൂര്‍: രാജസ്ഥാന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയെങ്കിലും സച്ചിന്‍ പെെലറ്റിനെ കെെവിടാതെ രാഹുല്‍ ഗാന്ധി. സച്ചിന്‍ പെെലറ്റിനെതിരായ പരസ്യ പ്രസ്താവനകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന് മുഖ്യമന്ത്രി അശേക് ഗെഹ്ലോട്ടിനോട്…

കൂടത്തായി കേസിനെതിരെ വ്യാജപ്രചാരണങ്ങൾ

കോഴിക്കോട്: കൂടത്തായി കൊലപാതക്കേസിനെ സംബന്ധിച്ച് അന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് എസ്പി കെജി സൈമണിന്റെ റിപ്പോർട്ട്.  കേസിൽ ഒരു അഭിഭാഷകനെ പ്രതിചേർക്കുകയും ജോളി ആദ്യം നിയമോപദേശം…

ജമ്മുകാശ്മീരിലെ 4 ജി സേവനം എന്തുകൊണ്ട് പുനഃസ്ഥാപിക്കുന്നില്ല: സുപ്രീംകോടതി

ശ്രീനഗർ: ജമ്മുകശ്മീരിൽ 4 ജി സേവന പുനഃസ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന  കോടതി വിധി നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് ഒരാഴ്ചക്കുള്ളിൽ അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്  സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.  കോടതി വിധി…

രാജ്യത്ത് മുപ്പതിനായിരം കടന്ന് പ്രതിദിന കൊവിഡ് നിരക്ക്

ഡൽഹി: രാജ്യത്ത് കൊവിഡ് നിരക്കിൽ വീണ്ടും വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,695 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  ഇന്ന് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വർധനവാണ്…

സമ്പർക്ക രോഗം; കാസർഗോഡ് കർശന നിയന്ത്രണം

കാസർഗോഡ്: സമ്പർക്ക രോഗവ്യാപനം വർധിക്കുന്ന കാസർഗോഡ് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം.  ഇന്ന് മുതല്‍ കടകള്‍ രാവിലെ 8 മുതല്‍ വൈകിട്ട് 6 മണി…

എം ശിവശങ്കറിനെതിരെ ഉടൻ നടപടിയെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധം പുലർത്തിയതിന്റെ പേരിൽ  കസ്റ്റംസ് ചോദ്യം ചെയ്ത മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ ഉടൻ നടപടി ഉണ്ടായേക്കുമെന്ന് സൂചന.…

കോട്ടയത്ത് ഓട്ടോ ഡ്രൈവറിൽ നിന്ന് 15 പേർക്ക് രോഗം

കോട്ടയം: കോട്ടയത്ത് സമ്പർക്ക രോഗികളുടെ വർധന ആശങ്ക സൃഷ്ടിക്കുന്നു. ഓട്ടോ ഡ്രൈവറിൽ നിന്ന് മാത്രം 15 പേർക്ക് സമ്പർക്ക രോഗബാധ ഉണ്ടായതോടെ പാറത്തോട് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍…