Fri. Apr 26th, 2024

Day: July 16, 2020

ഇന്ത്യയിൽ കൊവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്‍റെ മനുഷ്യനിലുള്ള രണ്ടാംഘട്ട പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചു. കുത്തിവയ്പ്പിലൂടെ കൊറോണവൈറസ് വാക്‌സിന്റെ ക്ഷമതയും സുരക്ഷയും, രോഗപ്രതിരോധ ശേഷിയും പരിശോധിക്കുകയാണ് രണ്ടാം ഘട്ട പരീക്ഷണത്തിലൂടെ. ജൂലെെ ആദ്യ…

അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ട്വിറ്റര്‍

യുഎസ്: മൈക്രോ സോഫ്റ്റ് സഹ സ്ഥാപകൻ ബിൽഗേറ്റ്സ്, അമേരിക്കൻ മുൻ പ്രസിഡന്‍റ് ബറാക് ഒബാമ ഉള്‍പ്പെടെയുള്ളവരുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി ട്വിറ്റര്‍ രംഗത്തെത്തി. ഹാക്ക് ചെയ്യപ്പെട്ട…

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ച് ഐഎംഎ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് റെഡ് അലേര്‍ട്ട് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വൈറസ് ബാധിച്ച് ഡോക്ടർമാർ മരിക്കുന്നത്…

സ്വര്‍ണ്ണക്കടത്ത് കേസ്: പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപിനേയും, സരിത്തിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ എൻഐഎ നടപടി തുടങ്ങി. അതേസമയം, സ്വർണക്കടത്ത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ  കസ്റ്റംസിന്…

കൊവിഡ് നീരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് നീരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം സ്വദേശിയായ 52 കാരനാണ് തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ഇയാളുടെ നില…

സ്വർണക്കടത്ത്​ കേസിൽ രണ്ടുപേർ കൂടി അറസ്​റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി കസ്റ്റഡയില്‍. മഞ്ചേരി സ്വദേശി അൻവർ, വേങ്ങര സ്വദേശി സെയ്ദ് അലി എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്വർണക്കടത്തിനായി പണം…

അതീവ ജാഗ്രതയില്‍ എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷകൾ

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ കർശന സുരക്ഷാ മുൻകരുതലോടെ സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷകൾ ഇന്ന് നടക്കും.  രോഗവ്യാപനം കൂടിയ മേഖലകളിലുളളവരേയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരേയും രോഗലക്ഷണങ്ങൾ…

കാര്യവട്ടം സ്റ്റേഡിയം ആരോഗ്യ കേന്ദ്രമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സ്റ്റേഡിയവും അതിനോടനുബന്ധിച്ചുള്ള കോംപ്ലക്സും കണ്‍വെന്‍ഷന്‍…

സംസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍  കാലിക്കറ്റ് സര്‍വകലാശാലയില്‍

കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മന്റ് സെന്റര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നാളെ പ്രവര്‍ത്തന സജ്ജമാകും. സർവകലാശാലയിലെ ലേഡീസ് ഹോസ്റ്റലിലാണ് സെന്‍റര്‍ ഒരുക്കിയിരിക്കുന്നത്. 1,305 രോഗികളെ കിടത്തിച്ചികിത്സിക്കാന്‍…

ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ക്വാറന്‍റീനില്‍ 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബിസിസിഐ  അധ്യക്ഷനുമായ സൗരവ് ഗാംഗുലി ക്വാറന്‍റീനില്‍. മുതിര്‍ന്ന സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിക്ക്…