Sun. Nov 17th, 2024

Day: July 15, 2020

കനത്ത മഴ; മുംബൈയിൽ റെഡ് അലർട്ട് 

മുംബൈ: കനത്ത മഴയെതുടര്‍ന്ന്മുംബൈയുടെ വിവിധഭാഗങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.നിലവിൽ മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.മുന്‍കരുതലുകള്‍ സ്വീകരിക്കാനും കടല്‍ത്തീരത്തേക്ക് പോകരുതെന്നും ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. താനെ, പാല്‍ഘര്‍ ഉള്‍പ്പെടെയുള്ള…

സ്വർണക്കടത്ത് കേസ്; സന്ദീപിന്റെ ബാഗ് തുറന്നു പരിശോധിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ബാഗുകൾ  കൊച്ചിയിലെ എൻഐഎ കോടതിയിൽ സ്പെഷ്യൽ ജഡ്ജിയുടെ സാന്നിധ്യത്തിൽ പരിശോധിക്കുന്നു. ബാഗ്…

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞു

ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് കേസുകള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞെന്നും എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രീവാള്‍ അഭിപ്രായപ്പെട്ടു. സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും അലംഭാവം കാണിക്കരുതെന്നും…

സൂപ്പര്‍ സ്‌പ്രെഡ് മേഖലയില്‍ വയോജന സംരക്ഷണത്തിന് പ്രത്യേക ടീം

തിരുവനന്തപുരം: കൊവിഡ് 19 സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി തുടങ്ങി ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ വയോജന സംരക്ഷണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചതായി…

തിരൂരില്‍ ഇന്നലെ മരിച്ചയാൾക്കും കൊവിഡ് സ്ഥിരീകരിച്ചു

തിരൂര്‍: ഇന്നലെ മരിച്ച മലപ്പുറം  തിരൂർ പുറത്തൂർ സ്വദേശി അബ്ദുൾ ഖാദറിന്  കൊവിഡ് സ്ഥിരീകരിച്ചു. ബംഗളുരുവിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ  കഴിയുന്നതിനിടെ പനി ബാധിച്ച് ആരോഗ്യനില വഷളാവുകയും…

സച്ചിന്‍ പെെലറ്റിനെ പിന്തുണച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി 

മുംബെെ: സച്ചിന്‍ പെെലറ്റിനെ പിന്തുണച്ച് ചാനല്‍ ചര്‍ച്ചയ്ക്കെത്തിയ മുതിര്‍ന്ന കോണ്ഡഗ്രസ് നേതാവ് സഞ്ജയ് ഝായെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് മുന്‍ ദേശീയ വക്താവ് കൂടിയായ ഝായ്ക്കെതിരെ…

5ജിയും ഒടിടി പ്ലാറ്റ്‌ഫോമും ഉടനെന്ന് റിലയൻസ് 

ന്യൂഡൽഹി:  സ്‌പെക്ട്രം ലഭ്യമായാലുടനെ രാജ്യത്ത് 5ജി ട്രയല്‍ ആരംഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അടുത്തവര്‍ഷത്തോടെ ഇത് നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷുന്നതെന്നും  ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് മാതൃകയില്‍…

കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലോകാരോഗ്യ സംഘടനാ നിർദ്ദേശം 

വാഷിംഗ്‌ടൺ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശം നൽകി. രാജ്യത്ത് ദശലക്ഷം പേരില്‍ പ്രതിദിനം 140 പരിശോധനകള്‍…

ഹോങ്കോങ്ങിനുണ്ടായിരുന്ന പ്രത്യേക പരിഗണന റദ്ദാക്കി അമേരിക്ക

യുഎസ്: ഹോങ്കോങിന് യു എസ് നല്‍കിയിരുന്ന പ്രത്യേക പരിഗണന ഒഴിവാക്കുന്ന ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ചൈനയ്ക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. ചൈനയ്ക്ക…

15 എംഎല്‍എമാര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കി ഛത്തീസ്ഗഢ് മുഖ്യമന്ത്രി 

റായ്പൂര്‍: ഛത്തീസ്ഗഢില്‍ ക്യാബിനറ്റ് മന്ത്രിമാരുടെ ഓഫീസുകളില്‍ പാര്‍ലമെന്ററി സെക്രട്ടറിമാരായി 15 കോണ്‍ഗ്രസ് എംഎല്‍എമാരെ നിയമിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍. രാജസ്ഥാനിലെ സംഭവവികാസങ്ങള്‍ കണക്കിലെടുത്താണ് ഛത്തീസ്ഗഢിലും മുഖ്യമന്ത്രിയുടെ പുതിയ…