Thu. Dec 19th, 2024

Day: July 13, 2020

സ്വപ്‍ന സുരേഷിന് കേരളം വിടാന്‍ ഉന്നതരുടെ സഹായം കിട്ടിയെന്ന് കസ്റ്റംസ്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‍ന സുരേഷിന് കേരളം വിടാന്‍ ഉന്നതരുടെ സഹായം ലഭിച്ചിരുന്നതായി കസ്റ്റംസ്. അതേസമയം, പ്രതികളുടെ ഉന്നത ബന്ധം കണ്ടെത്താന്‍ ഫോണ്‍ രേഖകള്‍…

സച്ചിന്‍ പൈലറ്റ് ഇന്ന് ബിജെപി അധ്യക്ഷന്‍ നഡ്ഡയെ കണ്ടേക്കും

ന്യൂഡല്‍ഹി: ഇടഞ്ഞു നിൽക്കുന്ന രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നു റിപ്പോർട്ടുകൾ. തനിക്ക് 30 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് സച്ചിന്‍…

സ്വപ്‌നയുടേയും സന്ദീപിന്റെയും കൊവിഡ് ഫലം നെഗറ്റീവ്

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ഇതോടെ ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎയുടെ അപേക്ഷ ഇന്ന്…

കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലിരിക്കെ ഇന്നലെ  മരിച്ച അറുപത്തി മൂന്നുകാരിയായ സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  കുന്നോത്തുപറമ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഹജ്ജുമ്മയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറെക്കാലമായി…

തലസ്ഥാനത്ത് രണ്ട് പോലീസുകാർക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് സ്വദേശികളായ  രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കന്‍റോൺമെന്‍റ്, ഫോർട്ട് സ്റ്റേഷനുകളിലെ പൊലീസുകാരായ ഇവരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. ആയതിനാൽ ഇവർ…

കേരളത്തിൽ കൊവിഡ് ബാധിക്കുന്നവരിൽ നാലിൽ മൂന്ന് ശതമാനവും പുരുഷന്മാർ

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് ബാധിക്കുന്നവരിൽ കൂടുതൽ പുരുഷന്മാർ. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. രോഗബാധിതരിൽ 73.4% പേർ പുരുഷന്മാരും 26.6% സ്ത്രീകളുമാണ്. കൂടുതൽ പേർക്കും രോഗലക്ഷണം…

സംസ്ഥാനത്തെ മുഴുവൻ തീരദേശത്തും ലോക്ക്ഡൗൺ നടപ്പാക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശത്താകെ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് പരിഗണനയിലെന്ന് മന്ത്രി ജെ മേഴ്‍സിക്കുട്ടിയമ്മ.  കടലില്‍ പോകാന്‍ മാത്രം അനുമതി നല്‍കുമെന്നും  മത്സ്യം പുറത്ത് എത്തിക്കാന്‍ പ്രത്യേക സര്‍ക്കാര്‍ സംവിധാനം…

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

കോട്ടയം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോട്ടയം സ്വദേശിയായ 71കാരൻ  അബ്ദുൾ സലാമാണ് മരിച്ചത്. പ്രമേഹവും വൃക്കരോഗവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന ഇയാളെ  ജൂലൈ…

രണ്ടാം വർഷവും ഇന്ത്യയുടെ വ്യാപാര പങ്കാളിയായി അമേരിക്ക

ഡൽഹി: തുടർച്ചയായ രണ്ടാം വർഷവും അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി.  വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2019-20 സാമ്പത്തിക വർഷത്തിലെ ഉഭയകക്ഷി വ്യാപാരം 88.75…

ഉത്രവധക്കേസ്; സുരേഷ് മാപ്പുസാക്ഷിയായേക്കും

പത്തനംതിട്ട: ഉത്ര വധക്കേസിൽ രണ്ടാം പ്രതിയായ പാമ്പ് പിടിത്തക്കാരൻ സുരേഷിനെ  മാപ്പുസാക്ഷിയാക്കണമെന്ന കേസ് ഇന്ന് കോടതി പരിഗണിക്കും.  പുനലൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.  രണ്ട് തവണയായി …