Sun. Nov 17th, 2024

Day: July 13, 2020

സ്പ്രീംഗ്ലറും, സ്വര്‍ണക്കടത്തും സിബിഐ അന്വേഷിക്കണം

എറണാകുളം: സ്പ്രീംഗ്ലറും, സ്വര്‍ണക്കടത്തും സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹെെക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് ഹര്‍ജി ഇന്ന് പരിഗണിക്കും.

പട്‌ന എയിംസിന്റെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ന് ആരംഭിക്കും 

പട്‌ന: കൊവിഡ് പ്രതിരോധ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി പട്‌നയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. ഇന്ന് മുതലാണ് പരീക്ഷണം ആരംഭിക്കുക. ആശുപത്രി അധികൃതര്‍ തിരഞ്ഞെടുത്ത…

നെൽസൺ മണ്ടേലയുടെ മകൾ സിൻഡ്സി മണ്ടേല അന്തരിച്ചു

കോപ്പൻഹേഗ്: ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ മകൾ സിൻഡ്സി മണ്ടേല അന്തരിച്ചു. 59 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ ജോഹന്നാസ് ബർ​ഗിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഡെനമാർക്കിലെ…

ഒളിവിലിരിക്കേ വിളിച്ചിരുന്നു, തന്നെ പെടുത്താന്‍ ശ്രമിക്കുന്നതായി കരഞ്ഞുപറഞ്ഞു; സന്ദീപിന്‍റെ  അമ്മ 

തിരുവനന്തപുരം:  സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായര്‍ ഒളിവിലിരിക്കേ തന്നെ വിളിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ അമ്മ ഉഷ. സ്വപ്‌ന സുരേഷിനൊപ്പം മകന്‍ പോയത് സുഹൃത്തെന്ന നിലയിലാണെന്നും ഉഷ മാധ്യമങ്ങളോട്…

രാജസ്ഥാനിൽ എംഎൽഎമാരെ കോൺഗ്രസ്സ് റിസോർട്ടിലേക്ക് മാറ്റുന്നു

ജയ്പൂർ: രാജസ്ഥാൻ സർക്കാരിനെ  ന്യൂനപക്ഷമാക്കി കൊണ്ട് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് നടത്തുന്ന വിമത നീക്കങ്ങൾക്ക് തടയിടാൻ കോൺ​ഗ്രസ് ശ്രമം തുടരുന്നു. സോണിയ ​ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഹമ്മദ്…

ശിവശങ്കറിന് കുരുക്ക് മുറുകുന്നു; കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്‍റെ മൊഴിയെടുക്കും. ശി​വ​ശ​ങ്ക​റി​ന് സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​വു​മാ​യി ന​ല്ല ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് ക​സ്​​റ്റം​സ്…

സ്വർണ്ണക്കടത്തിൽ യുഡിഎഫ് നേതാക്കൾക്ക് പങ്കില്ലെന്ന് പറയാനാവില്ല: കെ സുധാകരൻ

തിരുവനന്തപുരം: കള്ളക്കടത്ത് കേസിൽ യുഡിഎഫ് നേതാക്കൾ ഉൾപ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാവില്ലെന്ന് കണ്ണൂർ എംപി കെ സുധാകരൻ. അത്തരത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ ഇപ്പോഴത്തേതിന് സമാനമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം…

വിമതചേരിയിലെ മൂന്ന് എംഎൽഎമാർ  തിരിച്ചുവന്നതായി കോണ്‍ഗ്രസ് 

ജയ്പൂര്‍: ഭരണപ്രതിസന്ധി നേരിടുന്ന രാജസ്ഥാനിൽ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതായി സൂചന. മുഖ്യമന്ത്രി അശോക് ​ഗെല്ലോട്ട് ഇന്ന് നിയമസഭാ കക്ഷിയോ​ഗം വിളിച്ചു കൂട്ടിയിട്ടുണ്ട്.  ഇതിനിടെ…

വ്യാപാരികൾക്ക് കൊവിഡ്; വടകര മാർക്കറ്റ് അടച്ചു

കോഴിക്കോട്: നാല് വ്യാപാരികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ  വടകര പച്ചക്കറി മാർക്കറ്റ്  അടച്ചിടാൻ ഡിഎംഒ നിർദേശം നൽകി. മാർക്കറ്റിലെ രണ്ട് പച്ചക്കറി കച്ചവടക്കാർക്കും രണ്ട് കൊപ്ര കച്ചവടക്കാർക്കുമാണ് കൊവിഡ്…

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് രോഗികള്‍ മുപ്പതിനായിരത്തിനടുത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേര്‍ക്കാണ് പുതുതായി പുതുതായി രോഗം സ്ഥിരീകരിച്ചത്. 500 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ…