Thu. Dec 19th, 2024

Day: July 9, 2020

പത്തനംതിട്ടയിൽ ആശങ്ക; സിപിഎം ജില്ലാ സെക്രട്ടറിയും ശിശുക്ഷേമ സമിതി ചെയർമാനും ക്വാറന്‍റീനില്‍ 

പത്തനംതിട്ട: പത്തനംതിട്ടയില്‍ തുടർച്ചയായി രാഷ്ട്രീയ പ്രവർത്തകർക്ക് കൊവിഡ് ബാധിക്കുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നു. ജില്ലയിലെ ഏരിയാ കമ്മിറ്റി അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ സിപിഎം ജില്ലാ സെക്രട്ടറിയും ശിശുക്ഷേമ…

സ്വപ്നയുടെ നിയമനത്തിലെ കോൺഗ്രസ്സ് പങ്ക് തെളിയിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് കോൺഗ്രസ്സ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതിയെന്ന് കരുതുന്ന സ്വപ്ന സുരേഷിനെ സംസ്ഥാന ഐടി വകുപ്പിൽ നിയമിച്ചതിൽ കോൺഗ്രസ്സിന് പങ്കുണ്ടെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ആരോപണം തള്ളി കെസി വേണുഗോപാൽ.…

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രം ഉള്‍പ്പെടെ 89 ആപ്പുകള്‍ കൂടി നിരോധിച്ച് കരസേന 

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക്,  ഇൻസ്റ്റാഗ്രാം, ട്രൂ കോളർ ഉൾപ്പടെയുള്ള 89 ആപ്പുകള്‍ മൊബെെല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍  സൈനികരോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ട് കരസേന. പബ്ജി ഉള്‍പ്പെടെയുള്ള ഗെയിമിങ്…

സ്വ‍‍ർണക്കടത്ത് കേസ് ഇഡി അന്വേഷിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ഫെമ നിയമപ്രകാരം കേസ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് അന്വേഷിക്കാമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്. വിദേശത്ത് പണം കൈമാറ്റം നടന്നെന്ന…

ശിവശങ്കറിനെ ചോദ്യം ചെയ്യും; കസ്റ്റംസ്

കൊച്ചി: മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്‌ സ്വർണ്ണക്കടത്ത് കേസ് മുഖ്യ ആസൂത്രക എന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷുമായി അടുത്ത ബന്ധമെന്ന് കസ്റ്റംസ്. ആയതിനാൽ, ശിവശങ്കറിനെ ചോദ്യം…

തിരുവനന്തപുരത്ത്  ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍…

എല്ലാ ഉത്‌പന്നങ്ങളുടെയും ഉറവിട രാജ്യങ്ങൾ ഇനിമുതൽ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോം വ്യക്തമാക്കണം

ദില്ലി: ഇനിമുതൽ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഉറവിട രാജ്യം ഏതെന്ന് വ്യക്തമാക്കണം എന്ന് കേന്ദ്രം. പുതിയ ഉൽപ്പന്നങ്ങളിൽ ആഗസ്റ്റ് ഒന്ന് മുതലും നിലവിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന…

സ്വര്‍ണ്ണക്കടത്ത് കേസ്: മുൻകൂർ ജാമ്യം തേടി സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്നാ സുരേഷ്  മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. രാത്രി ഓണ്‍ലൈനിലാണ് ഹര്‍ജി ഫയല്‍ചെയ്തത്. ഓണ്‍ലൈനില്‍ ജാമ്യഹര്‍ജി ഏത് സമയവും ഫയല്‍ചെയ്യാം.…

പൂന്തുറയില്‍ അതീവ ജാഗ്രത; പ്രത്യേക കര്‍മ്മപദ്ധതിയുമായി ആരോഗ്യവകുപ്പ് 

തിരുവനന്തപുരം: ലോക്കല്‍ സൂപ്പര്‍ സ്പ്രെഡുണ്ടായ പൂന്തുറയില്‍ അതീവ ജാഗ്രത. മേഖലയെ പ്രത്യേക ക്ലസ്റ്ററുകളായി തിരിച്ച് പരിശോധന ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.  പൂന്തുറയ്ക്ക് പുറമെ മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകള്‍…

അഞ്ചാം പനി പോലെ അതിവേഗം വായുവിലൂടെ പരക്കില്ല കോവിഡ് 

ജനീവ: വായുവിൽ കൂടി കോവിഡ് വ്യാപനമുണ്ടാകുമെന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോളതലത്തിൽ വലിയ ആശങ്ക ഉണ്ടായ സാഹചര്യത്തിൽ വിശദീകരണവമായി ലോകാരോഗ്യസംഘടന രംഗത്തെത്തിയിരിക്കുകയാണ്. അഞ്ചാം പനി പകരുന്നപോലെ അതിവേഗം…