Wed. Apr 17th, 2024

തിരുവനന്തപുരം:

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്നാ സുരേഷ്  മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. രാത്രി ഓണ്‍ലൈനിലാണ് ഹര്‍ജി ഫയല്‍ചെയ്തത്. ഓണ്‍ലൈനില്‍ ജാമ്യഹര്‍ജി ഏത് സമയവും ഫയല്‍ചെയ്യാം. അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്നക്ക് വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഹര്‍ജി എന്ന് പരിഗണിക്കും എന്നത് ഹൈക്കോടതി ഇന്ന് തീരുമാനിക്കും. കേസിൽ സ്വപ്‌നയ്ക്ക് പങ്കുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ നാല് ദിവസമായി അവര്‍ ഒളിവിലാണ്.

 

By Binsha Das

Digital Journalist at Woke Malayalam