Sat. Jan 18th, 2025

Day: July 2, 2020

തൂത്തുക്കുടി കസ്റ്റഡി മരണം; മൂന്ന് പോലീസുകാർ കൂടി അറസ്റ്റിൽ

തൂത്തുക്കുടി   തമിഴ്‌നാട് തൂത്തുക്കുടിയിൽ അച്ഛനും മകനും പോലീസിന്റെ ക്രൂരമർദനത്തിന് ഇരയായി മരിച്ച കേസിൽ ഒരു എസ്‌ഐയും രണ്ട് കോൺസ്റ്റബിൾമാരും കൂടി അറസ്റ്റിലായി. അറസ്റ്റിലായത് എസ്‌ഐ ബാലകൃഷ്ണൻ,…

എറണാകുളം മാർക്കറ്റിൽ കൊവിഡ് കൂടുതൽ ആളുകൾക്ക് പടർന്നതായി കണ്ടെത്തി

കൊച്ചി   എറണാകുളം മാര്‍ക്കറ്റില്‍ കോവിഡ്-19 കൂടുതല്‍ ആളുകള്‍ക്ക് പടര്‍ന്നതായി കണ്ടെത്തി. നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സഹപ്രവര്‍ത്തകനും സമീപത്തെ വ്യാപാര സ്ഥാപന ഉടമയ്ക്കും കുടുംബത്തിനുമാണ് ഇന്നലെ…

കൊവി​ഡ് രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 60 ല​ക്ഷ​ത്തി​ലേ​ക്ക്

വാഷിംഗ്‌ടൺ:   ലോക​ത്തെ കൊവിഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​തി​വേ​ഗ​ത്തി​ൽ വ​ർ​ദ്ധി​ക്കു​ന്ന​തിന്റെ ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലും രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ർ​ദ്ധ​ന ചി​ല​ പ്ര​തീ​ക്ഷ​ക​ളും ന​ൽ​കു​ന്നു. നി​ല​വി​ൽ അൻപത്തി ഒൻപതു ലക്ഷത്തി…

ഇന്ത്യ- ചൈന അതിർത്തി തർക്ക ചർച്ചകൾ അപൂർണമെന്ന് സൈന്യം

ന്യൂഡൽഹി   ഇന്ത്യ- ചൈന അതിർത്തി തർക്ക ചർച്ചകൾ അപൂർണമെന്ന് സൈന്യം. ചർച്ചകളിൽ ചൈന പങ്കെടുത്തത് മുൻവിധിയോടെയെന്നാണ് വിലയിരുത്തൽ. നയതന്ത്രതല ചർച്ചകൾ മാത്രമേ ഫലം കാണുവെന്നാണ് സൈനിക…

കൊ​വി​ഡ് ആ​ശു​പ​ത്രി​യാ​യി കോ​മൺ​വെ​ൽ​ത്ത് ഗെ​യിം​സ് സ്റ്റേ​ഡി​യം

ന്യൂഡൽഹി   കോ​മൺ​വെ​ൽ​ത്ത് ഗെ​യിം​സ് സ്റ്റേ​ഡി​യം കോ​വി​ഡ് കെ​യ​ർ സെന്റ​റാ​ക്കി ഡ​ൽ​ഹി സ​ർ​ക്കാ​ർ. സ്റ്റേ​ഡി​യ​ത്തി​ൽ 600 കി​ട​ക്ക​ക​ളു​ള്ള കൊവി​ഡ് കെ​യ​ർ‌ സെ​ന്ററാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്‌രി​വാ​ളും…

സിആർപിഎഫിൽ കൊവിഡ് പടരുന്നു

ന്യൂഡൽഹി   സിആർപിഎഫിൽ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഉത്തരാഖണ്ഡിൽ എട്ട് കരസേന സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 134 ജവാന്മാർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതുവരെ 1385…

രാജ്യത്തെ കൊവിഡ് കേസുകൾ ആറ് ലക്ഷത്തിലേക്ക്

ന്യൂഡൽഹി   രാജ്യത്തെ കൊവിഡ് കേസുകൾ ആറ് ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിൽ രോഗബാധിതർ പതിനെണ്ണായിരവും തമിഴ്നാട്ടിൽ തൊണ്ണൂറ്റി നാലായിരവും  കടന്നു. ഡൽഹിയിൽ പോസിറ്റീവ് കേസുകൾ തൊള്ളായിരത്തിലേക്ക് അടുക്കുകയാണ്. കൊവിഡ് പരിശോധനകൾ…

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ച് സാമൂഹ്യനീതി വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍

തിരുവനന്തപുരം   കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ച് സാമൂഹ്യനീതി വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍. വൃദ്ധസദനങ്ങള്‍, ആശാഭവനുകള്‍ തുടങ്ങിയ ക്ഷേമ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളായി ജോലി നോക്കുന്ന കരാര്‍ ജീവനക്കാരെയാണ്…

വാഹന പുകപരിശോധന ഓണ്‍ലൈനില്‍

  ന്യൂഡൽഹി വാഹനങ്ങളുടെ പുകപരിശോധനാ സംവിധാനം ഓണ്‍ലൈനാക്കുന്നു. കേന്ദ്രീകൃത വാഹന രജിസ്‌ട്രേഷന്‍ ശൃംഖലയായ ‘വാഹനു’മായി സംസ്ഥാനത്തെ വാഹന പുകപരിശോധനാ കേന്ദ്രങ്ങളെ ബന്ധപ്പിക്കും. പരിശോധനാഫലം നേരിട്ട് വാഹന്‍ സോഫ്റ്റ്‌വേറില്‍…