Fri. Mar 29th, 2024
ന്യൂഡൽഹി

 
കോ​മൺ​വെ​ൽ​ത്ത് ഗെ​യിം​സ് സ്റ്റേ​ഡി​യം കോ​വി​ഡ് കെ​യ​ർ സെന്റ​റാ​ക്കി ഡ​ൽ​ഹി സ​ർ​ക്കാ​ർ. സ്റ്റേ​ഡി​യ​ത്തി​ൽ 600 കി​ട​ക്ക​ക​ളു​ള്ള കൊവി​ഡ് കെ​യ​ർ‌ സെ​ന്ററാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്‌രി​വാ​ളും ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യും സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു.