Fri. Apr 19th, 2024
ന്യൂഡൽഹി

 
സിആർപിഎഫിൽ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഉത്തരാഖണ്ഡിൽ എട്ട് കരസേന സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 134 ജവാന്മാർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതുവരെ 1385 ജവാന്മാർക്ക് കൊവിഡ് ബാധിച്ചുവെന്ന് സിആർപിഎഫ് അറിയിച്ചു.