Mon. Dec 23rd, 2024
മുംബൈ:

കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്​ട്രയില്‍ ലോക്​ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. കണ്ടെയ്​ന്‍മെന്റ്​ സോണുകളില്‍ അവശ്യസര്‍വിസുകള്‍ക്ക് മാത്രമാണ് അനുമതി. രാജ്യത്ത്​ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്​ഥാനം നിലവിൽ മഹാരാഷ്ട്രയാണ്. ഇതുവരെ 1,64,626 പേര്‍ക്കാണ്​ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്‍.

By Athira Sreekumar

Digital Journalist at Woke Malayalam