Tue. Sep 10th, 2024

Tag: Maharashtra

‘വിദ്യാര്‍ഥി ആത്മഹത്യ: ഇന്ത്യയെ തുടച്ചു നീക്കുന്നു’; കണക്കുകള്‍ ഞെട്ടലുണ്ടാക്കുമ്പോള്‍

അക്കാദമിക് സമ്മര്‍ദ്ദം, സാമൂഹിക വിവേചനം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്നങ്ങള്‍, സാമൂഹിക അവഗണന, റാഗിങ്, ഒറ്റപ്പെടല്‍, പ്രണയ പരാജയം, തുടങ്ങിയവയെല്ലാം ആത്മഹത്യ കൂടുന്നതിനുള്ള കാരണങ്ങളായി കണ്ടെത്തിയിരിക്കുന്നത് ജ്യത്ത് ഓരോ…

ബീഫ് കഴിച്ചെന്നാരോപിച്ച് ഹരിയാനയില്‍ യുവാവിനെ തല്ലിക്കൊന്നു; മഹാരാഷ്ട്രയില്‍ വയോധികന് മര്‍ദ്ദനം

  ചണ്ഡീഗഡ്: ഹരിയാനയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്ലിം യുവാവിനെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്നു. കഴിഞ്ഞ 27ന് ചര്‍ഖി ജില്ലയിലെ ബന്ധാര ഗ്രാമത്തിലാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശിയായ സാബിര്‍…

ബിസ്‌കറ്റ് കഴിച്ച 257ലേറെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 80 പേര്‍ ചികിത്സയില്‍

  മുംബൈ: മഹാരാഷ്ട്രയില്‍ സ്‌കൂളിലെ പോഷകാഹാര പരിപാടിയുടെ ഭാഗമായി നല്‍കിയ ബിസ്‌ക്കറ്റ് കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 257ലേറെ വിദ്യാര്‍ഥികളില്‍ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 80 കുട്ടികള്‍…

നടപടി അസംബന്ധം; ബക്രീദില്‍ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച മഹാരാഷ്ട്ര സര്‍ക്കാരിനോട് ഹൈക്കോടതി

മുബൈ: വിശാല്‍ഗഡ് ഫോര്‍ട്ട് വളപ്പിനുള്ളിലെ ദര്‍ഗയില്‍ ബക്രീദ് ദിനത്തില്‍ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി അസംബന്ധമെന്ന് ബോംബെ ഹൈക്കോടതി. ബക്രീദ് ദിനത്തില്‍ മൃഗങ്ങളെ…

ഔറംഗബാദ്, ഒസ്മാനബാദ് പേരുമാറ്റം; അംഗീകരിച്ച് ഹൈക്കോടതി

മുംബൈ: മഹാരാഷ്ട്രയിലെ നഗരങ്ങളായ ഔറംഗബാദിന്റെയും ഒസ്മാനബാദിന്റെയും പേരുമാറ്റം ശരിവച്ച് ബോംബെ ഹൈക്കോടതി. ഔറംഗബാദിനെ ഛത്രപതി സംഭാജിനഗർ എന്നും ഒസ്മാനബാദിനെ ധാരാശിവ് എന്നും പേരുമാറ്റിയ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെയാണ്…

‘കര്‍ക്കറെയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥൻ’; വഡേത്തിവാറിന്റെ പ്രസ്താവനയെ പിന്തുണച്ച് ശശി തരൂര്‍

മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറെയുടെ മരണത്തിൽ കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ വിജയ് വഡേത്തിവാര്‍…

മുംബൈയിൽ ശിവസേനയ്ക്ക് സീറ്റ് നൽകിയതിൽ തർക്കം; ബിജെപിയില്‍ കൂട്ടരാജി

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ താനെ മണ്ഡലത്തിൽ ശിവസേനയ്ക്ക് നൽകിയ സീറ്റിനെ ചൊല്ലി ബിജെപിയില്‍ കൂട്ടരാജി. താനെ ജില്ലാ ബിജെപി ഭാരവാഹികളും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍…

കാണാതായ കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചത് മാല ലോക്കറ്റിലെ ക്യു ആര്‍ കോഡ്

മുംബൈ: കാണാതായ കുട്ടിയെ കണ്ടെത്താന്‍ പോലീസിന് സഹായമായത് കുട്ടിയുടെ കഴുത്തിലെ മാല. കുട്ടിയുടെ കഴുത്തിലെ മാല ലോക്കറ്റിലെ ക്യു ആര്‍ കോഡാണ് കുട്ടിയെ വീട്ടുകാരുടെ അടുത്തെത്തിക്കാൻ സഹായിച്ചത്.…

കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് മരണം

മുംബൈ: ഉപേക്ഷിക്കപ്പെട്ട കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അഞ്ച് പേർ മരിച്ചു. മഹാരാഷ്ട്രയിലെ അഹമദ്‌നഗർ ജില്ലയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. കുറേകാലമായി ഉപയോഗിക്കാതിരുന്ന കിണറിൽ കർഷകൻ ബയോഗ്യാസിന്റെ…

മഹാരാഷ്ട്രയിൽ തീപ്പിടിത്തം, രണ്ട് കുട്ടികളടക്കം ഏഴ് മരണം

ഭോപ്പാൽ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ തയ്യൽക്കടയിലുണ്ടായ തീപിടിത്തത്തിൽ കുട്ടികളടക്കം ഏഴുപേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.…