Sun. Dec 22nd, 2024
തൃശൂര്‍:

 
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കണ്ടൈന്മെന്റ് സോണുകൾ പ്രഖ്യാപിച്ച തൃശൂർ നഗരം ഭാഗികമായി അടച്ചു. അവശ്യ വസ്തുക്കൾ വിൽക്കാനുള്ള കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഓപ്പറേഷൻ ഷീൽഡ് എന്ന പേരിൽ, പോലീസ്, ജില്ലയിൽ പരിശോധന ശക്തമാക്കുകയും ചെയ്തു. തൃശൂർ നഗരത്തിന്റെ ഹൃദയ ഭാഗമായ സ്വരാജ് റൗണ്ട്, പാട്ടുരായ്ക്കൽ ചിയ്യാരം സൗത്ത്, പള്ളിക്കുളം ഒളരി എൽത്തുരുത്ത് ഡിവിഷനുകൾ എല്ലാം നിലവിൽ കണ്ടൈന്മെന്റ് സോണുകളാണ്.

By Binsha Das

Digital Journalist at Woke Malayalam