Mon. Dec 23rd, 2024

തിരുവനന്തപുരം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കര്‍ശനമാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇനി ഉപദേശമില്ലെന്നും പിഴയടക്കം കർശന നടപടിയിലേക്ക് നീങ്ങാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. രോഗികളുടെ എണ്ണം കൂടിയതിനാൽ കർശന നിയന്ത്രണങ്ങൾ തിരികെ കൊണ്ട് വരികയാണെന്നും, പൊലീസ് ഇറങ്ങുന്നത് സാമൂഹിക അകലം ഉറപ്പാക്കാനാണെന്നും ഡിജിപി വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam