Sat. Jan 18th, 2025

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇതുവരെ  സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്നും ഇത് സംബന്ധിച്ച് ഐസിഎംആര്‍ റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാരിന് കിട്ടിയിട്ടില്ലെന്നും  ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ സംസ്ഥാനത്ത് കുറയുന്ന സ്ഥിതിയാണ് നിലവിലെന്നും കൂട്ടിച്ചേർത്തു. മറ്റ് സംസ്ഥാനങ്ങളിലെ ഭയാനകമായ സാഹചര്യം സംസ്ഥാനത്തില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam