Tue. Jul 1st, 2025
ഡൽഹി:

വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി 2,50,087 ഇന്ത്യക്കാരെ തിരിച്ചുകൊണ്ട് വരാന്‍ കഴിഞ്ഞതായി കേന്ദ്രവ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പൂരി വ്യക്തമാക്കി. ഇന്ന് മാത്രം വിവിധ രാജ്യങ്ങളില്‍ നിന്ന് 6,084 പേരാണ് രാജ്യത്തേക്ക് മടങ്ങിയെത്തിയത്. എയര്‍ ഇന്ത്യയുള്‍പ്പെടെയുള്ള സ്വകാര്യ വിമാനകമ്പനികളുമായി കൈകോര്‍ത്ത് പ്രവർത്തിച്ചതിനാലാണ് ഇത് സാധ്യമായതെന്നും മന്ത്രി പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam