Mon. Dec 23rd, 2024
റിയാദ്​:

വിമാനമാർഗ്ഗമെത്തുന്ന പ്രവാസികൾക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി തേടി സൗദി വിദേശകാര്യ മന്ത്രാലയത്തിന് ഇന്ത്യന്‍ എംബസി അപേക്ഷ നൽകി. എന്നാൽ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്നവർക്ക് മാത്രമാണ് നിലവിൽ റാപ്പിഡ് ടെസ്റ്റ്​ നടത്താനുള്ള അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്. സൗദി അറേബ്യയിൽ ടെസ്റ്റ്​ നടത്താനും ഫലം പ്രസിദ്ധീകരിക്കാനുമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഇനി അനുമതി വേണ്ടത്.

By Athira Sreekumar

Digital Journalist at Woke Malayalam