Mon. Dec 23rd, 2024
തിരുവനന്തപുരം:

 
സംസ്ഥാനത്ത് നാളെ ബിവറേജസ് ഔട്ട് ലെറ്റുകളും ബാറുകളും, കള്ള്ഷാപ്പുകളും തുറന്ന് പ്രവര്‍ത്തിക്കും. ഞായറാഴ്ച ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. സമ്പൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

നി​ര​വ​ധി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാളെ സമ്പൂര്‍ണ്ണ ലോക്ഡൗണില്ലെന്ന് ​ചീ​ഫ്​ സെ​ക്ര​ട്ട​റി ഡോ. ​വി​ശ്വാ​സ്​ മേ​ത്ത ഉത്തരവിറക്കിയിരുന്നു.

By Binsha Das

Digital Journalist at Woke Malayalam