Fri. Mar 29th, 2024

Tag: പരീക്ഷ

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി 

ന്യൂഡല്‍ഹി:   ലോക്ക്ഡൗണിനെ തുടർന്ന് മുടങ്ങിപ്പോയ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതണോ വേണ്ടയോ…

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 30ന്

തിരുവനന്തപുരം:   എസ്എസ്എൽസി പരീക്ഷാ ഫലം ഈ മാസം മുപ്പതിനു പ്രസിദ്ധീകരിക്കും. കഴിഞ്ഞദിവസം ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായിരുന്നു. രണ്ടാം വർഷ ഹയർസെക്കൻഡറി ഫലം ജൂലൈ പത്തിനു മുൻപു വരും. ഫലപ്രഖ്യാപനം ഇനിയും…

സംസ്ഥാനത്തെ എല്ലാ മദ്യശാലകളും നാളെ തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം:   സംസ്ഥാനത്ത് നാളെ ബിവറേജസ് ഔട്ട് ലെറ്റുകളും ബാറുകളും, കള്ള്ഷാപ്പുകളും തുറന്ന് പ്രവര്‍ത്തിക്കും. ഞായറാഴ്ച ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. സമ്പൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായി…

കേരളത്തിലെ ലോക്ക്ഡൗൺ ഇളവുകൾ ഇന്നറിയാം; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിയേക്കാം 

തിരുവനന്തപുരം:   നാലാം ഘട്ട ലോക്ക്ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ മാർഗനിർദ്ദേശം ഇന്ന് പുറത്തിറങ്ങും. കേന്ദ്രം നൽകിയ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും പുതിയ ലോക്ക്ഡൗൺ മാർഗരേഖ…

ലോക്ഡൗണ്‍ കഴിഞ്ഞ് പത്തു ദിവസങ്ങള്‍ക്കു ശേഷം സിബിഎസ്ഇ പരീക്ഷകള്‍ നടത്തും 

ന്യൂഡല്‍ഹി:   സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസ്സുകളിലെ മുടങ്ങിയ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം ലോക്ഡൗണ്‍ കഴിഞ്ഞാലുടന്‍ കെെക്കൊള്ളുമെന്ന് സിബിഎസ്ഇ. ലോക്ക്ഡൗൺ പിൻവലിച്ച് സ്ഥിതിഗതികൾ വിലയിരുത്തി പത്തു ദിവസങ്ങള്‍ക്കു ശേഷം…

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകള്‍: ലോക്ക്ഡൗണിനു ശേഷം തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം:   ലോക്ക്ഡൌണിനെത്തുടര്‍ന്ന് മുടങ്ങിയ എസ്എസ്എൽസി ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ലോക് ഡൗണിനു ശേഷം മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. പരീക്ഷയിലും സ്കൂൾ തുറക്കലിലും…

കൊറോണ വൈറസ്; രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നു

ദില്ലി:   രാജ്യത്ത് 25 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ കനത്ത ജാഗ്രത തുടരുമെന്നും പൊതു പരിപാടികള്‍ ഒഴിവാക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കൂടുതല്‍ ഐസൊലേഷന്‍…

സെപ്റ്റംബർ രണ്ടിന് നടത്താനിരുന്ന ഓണപ്പരീക്ഷ മാറ്റി വച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബര്‍ രണ്ടാം തിയതി നടത്താൻ നിശ്ചയിച്ചിരുന്ന ഓണപരീക്ഷ മാറ്റിവച്ചു. കാസര്‍ഗോഡ് ജില്ലയിലെ പ്രാദേശിക അവധി പരിഗണിച്ചാണ് പരീക്ഷ മാറ്റിവച്ചത്. സെപ്റ്റംബര്‍ ആറാണ്…

പഠന സൗകര്യങ്ങളില്ലാതെ സ്വകാര്യ മെഡിക്കൽ കോളേജുകൾ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. അവസാന വർഷ പ്രാക്ടിക്കൽ പരീക്ഷയിലെ കൂട്ട തോൽവി അന്വേഷിക്കാൻ ആരോഗ്യ സർവകലാശാലാ ഗവേണിങ് കൗൺസിൽ. വിദ്യാർത്ഥികളുടെ, പഠന സൗകര്യമില്ലെന്ന പരാതിയിന്മേലാണ്…

പി.എസ്.സി: വിവിധ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലുള്‍പ്പെടെ വിവിധ തസ്തികകളിലെ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ തീരുമാനമായി. കാറ്റഗറി നമ്പര്‍ 327/2018 പ്രകാരം ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (ഒന്നാം…