Mon. Dec 23rd, 2024

കാസർഗോഡ്:

പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കാതെ വരുന്നവരുടെ എണ്ണം ജില്ലയിൽ വർധിക്കുന്നുണ്ടെന്നും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കാസർഗോഡ്  ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

By Binsha Das

Digital Journalist at Woke Malayalam