26 C
Kochi
Tuesday, September 29, 2020
Home Tags Covid19

Tag: covid19

സംസ്ഥാനത്ത് ആറ് കൊവിഡ് മരണം കൂടി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മരണം സ്ഥിരീകരിച്ചത്. വയനാട് വാളാട് സ്വദേശി ആലി (73), കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന്‍, ആലപ്പുഴ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍ (63), കോന്നി സ്വദേശി ഷഹറുബാന്‍ (54), ചിറയിന്‍കീഴ് സ്വേദേശി...

കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം ഇപ്പോഴും മുന്നില്‍: കെകെ ശെെലജ

തിരുവനന്തപുരം:കേരളം ഇപ്പോഴും കൊവിഡ് പ്രതിരോധത്തില്‍ മാകതൃകയെന്ന് ആരോഗ്യമന്ത്രി കെ കെ ശെെലജ. ക്ലസ്റ്റര്‍ രൂപപ്പെട്ടപ്പോള്‍ തന്നെ സര്‍ക്കാരിന് ഇടപെടാനായിയെന്നും മന്ത്രി പറഞ്ഞു. രോഗികള്‍ കൂടുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടത്തും. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നതില്‍ തടസ്സമില്ലെന്നും...

കാര്യവട്ടം സ്റ്റേഡിയം ആരോഗ്യ കേന്ദ്രമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം:തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സ്റ്റേഡിയവും അതിനോടനുബന്ധിച്ചുള്ള കോംപ്ലക്സും കണ്‍വെന്‍ഷന്‍ സെന്‍ററും ഉള്‍പ്പെടെയുള്ള മേഖലയിലാണ് പ്രാഥമിക ചികിത്സാ കേന്ദ്രം സജ്ജമാക്കുന്നത്. അതേസമയം, തലസ്ഥാനത്തെ  കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുകയാണ്. സർക്കാർ...

തൃശൂര്‍ ജില്ലയില്‍ ഇന്നു മുതല്‍ ആന്‍റിജന്‍ ടെസ്റ്റ്

തിരുവനന്തപുരം:കൊവിഡ് രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ ജില്ലയിലും ആന്‍റിജന്‍ പരിശോധന ഇന്നുമുതല്‍ നടത്തും. കുന്നംകുളം, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റികളിലാണ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുക. 1500 കിറ്റുകളാണ് ഇതിനുവേണ്ടി ജില്ലയ്ക്ക് ലഭിച്ചത്. സമ്പര്‍ക്കം വഴി രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ കുറഞ്ഞ സമയത്ത് പരിശോധനാഫലം ലഭ്യമാക്കാന്‍ ആന്‍റിജന്‍ പരിശോദന വഴി സാധിക്കും. കൊവിഡ് പരിശോധനയ്ക്കുള്ള...

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒൻപത് ലക്ഷം കടന്നു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,498 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 9,6752 ആയി. ഇന്നലെ റിപ്പോർട്ട് ചെയ്ത 553 മരങ്ങൾ കൂടി ആകുമ്പോൾ രാജ്യത്തെ ആകെ കൊവിഡ് മരണനിരക്ക് 23,727 ആയി. ഇതുവരെ 5,71,460 പേർ രോഗമുക്തരായി. 

തിരുവനന്തപുരത്ത്  ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം:തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു.എത്രയും...

കൊച്ചിയിലേക്ക് ഇന്നെത്തുന്നത് 21 വിമാനങ്ങൾ

കൊച്ചി:   വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളുമായി ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നത് 21 വിമാനങ്ങൾ. 3,420 പ്രവാസികളാണ് ഇന്ന് നാട്ടിലെത്തുക. ഇന്നലെ 21 വിമാനങ്ങളിലായി 4060 പ്രവാസികള്‍ കൊച്ചിയിലെത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങൾക്ക് പുറമെ ലണ്ടൻ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്.

കാസർഗോഡ് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് കളക്ടർ

കാസർഗോഡ്:പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കാതെ വരുന്നവരുടെ എണ്ണം ജില്ലയിൽ വർധിക്കുന്നുണ്ടെന്നും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കാസർഗോഡ്  ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് അദ്ദേഹം...

കൊവിഡിനെതിരെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന; ഉപയോഗം നിർത്തി വെച്ചു

ജനീവ:കൊവിഡിനെ പ്രതിരോധിക്കാനും മരണ നിരക്ക് കുറയ്ക്കാനും മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന. രോഗികളെ ചികിത്സിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് ലോകാരോഗ്യ സംഘടന നിര്‍ത്തി വെച്ചു. ഹെെഡ്രോക്സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്ന രോഗികളില്‍ മരണ നിരക്ക് കൂടുന്നു എന്ന് പരീക്ഷണടിസ്ഥാനത്തില്‍ കണ്ടെത്തിയതായും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി. നേരത്തെ,...

ഡ്രൈവർക്ക് കൊവിഡ് ബാധിച്ച പാപ്പനംകോട് ഡിപ്പോയിൽ ജീവനക്കാരുടെ പ്രതിഷേധം; ഡ്രൈവർമാർക്ക് പ്രത്യേക ക്യാബിൻ ഒരുക്കുമെന്ന് മന്ത്രി 

തിരുവനന്തപുരം:സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പാപ്പനംകോട് ഡിപ്പോയിൽ ജീവനക്കാരുടെ പ്രതിഷേധം. ഡിപ്പോയില്‍ രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 17 പേരാണുള്ളത്. ഇവര്‍ ക്വാറന്‍റീനില്‍ പോകണമെന്നാണ് നിര്‍ദേശം.  കെഎസ് ആര്‍ടിസി ജീവനക്കാരുടെ സമരം ന്യായമാണെന്ന് ഗതാഗത മന്ത്രി എകെശശീന്ദ്രൻ പ്രതികരിച്ചു. ജീവനക്കാർ ഉന്നയിക്കുന്ന സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കും. ബസുകളിൽ ഡ്രൈവർമാർക്ക്...