Sat. Jan 18th, 2025
ജനീവ:

ജമ്മു കശ്മീരില്‍ ആർട്ടിക്കിൾ 370 റദ്ധാക്കിയതിനെ തുടർന്നുണ്ടായ സംഭവങ്ങള്‍ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലില്‍ ഉന്നയിച്ച പാകിസ്താനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് ഇന്ത്യ. ഒരു അന്താരാഷ്ട്ര വേദിയെ ദുരുപയോഗിക്കുന്ന നടപടിയാണ് പാകിസ്താന്റേതെന്ന് ഇന്ത്യയുടെ പെര്‍മനന്റ് മിഷന്‍ സെക്രട്ടറി സെന്തില്‍ കുമാര്‍ ചൂണ്ടിക്കാട്ടി. മറ്റുള്ളവര്‍ക്ക് ആവശ്യപ്പെടാതെ ഉപദേശങ്ങള്‍ കൊടുക്കുന്നതിനു മുന്‍പ് സ്വന്തം രാജ്യത്തെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam