Sat. Jul 27th, 2024

Tag: UN

നാല് മാസത്തിനിടെ ഗാസയില്‍ കൊല്ലപ്പെട്ടത് 12300 കുട്ടികൾ; ഞെട്ടിക്കുന്ന കണക്കുകള്‍

ജനീവ: ലോകത്ത് നാല് വർഷത്തെ യുദ്ധത്തില്‍ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ കുട്ടികൾ നാല് മാസത്തിനുള്ളില്‍ ഗാസയില്‍ കൊല്ലപ്പെട്ടെന്ന് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി തലവന്‍ ഫിലിപ്പ് ലസാരിനി. ഫലസ്തീന്‍…

ജൂണ്‍ 12 ബാലവേല വിരുദ്ധ ദിനം; കാക്കണം കുരുന്നു കൈകളെ

ആഗോളതലത്തില്‍ ഓരോ 10 കുട്ടികളിലും ഒരാള്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നുത്. കളിച്ചു നടക്കേണ്ട പ്രായത്തിലും വിദ്യാഭ്യാസം നേടേണ്ട പ്രായത്തിലും നിര്‍ബന്ധിതരായി കുട്ടികള്‍ പണിയെടുക്കേണ്ടി വരുന്ന…

ഉഷ്ണതരംഗം: യൂറോപ്പില്‍ 2022 ല്‍ മരിച്ചത് 15,700 പേരെന്ന് യുഎന്‍ കാലാവസ്ഥ സംഘടന

ഉഷ്ണതരംഗത്തില്‍ കഴിഞ്ഞവര്‍ഷം യൂറോപ്പില്‍ മരിച്ചത് 15,700 പേരെന്ന് യുഎന്‍ കാലാവസ്ഥ സംഘടനയുടെ റിപ്പോര്‍ട്ട്. ലോകമെങ്ങും മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ഉഷ്ണതരംഗം വലിയ തോതില്‍ ബാധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടില്‍…

യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ

ഐക്യരാഷ്ട്ര സംഘടനയുടെ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ. കമ്മിഷന്റെ ഏഷ്യാ പസഫിക് സ്‌റ്റേറ്റ്‌സ് വിഭാഗത്തിൽ  രണ്ട് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യയെക്കൂടാതെ ദക്ഷിണ കൊറിയ, ചൈന, യുഎഇ…

അഫ്ഘാനിസ്താനിൽ സ്ത്രീകള്‍ക്ക് ലിംഗ വര്‍ണ്ണവിവേചനമെന്ന് സിമ ബഹൂസ്

യുണൈറ്റഡ് നേഷൻസ്: യുദ്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പ്രാഥമിക ഇരകള്‍ സ്ത്രീകളാണെന്നും എന്നിട്ടും നയതന്ത്ര ചര്‍ച്ചകളില്‍ അവര്‍ക്ക് പ്രാതിനിധ്യം കുറവാണെന്നും യുഎന്‍ വിമന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിമ ബഹൂസ്.ചൊവ്വാഴ്ച യു…

തുര്‍ക്കി-സിറിയന്‍ ഭൂകമ്പം ബാധിച്ചത് 70 ലക്ഷം കുട്ടികളെ: യുഎന്‍

അങ്കാറ: തുര്‍ക്കിയിലും സിറിയയിലുമായി ഉണ്ടായ ഭൂകമ്പം ബാധിച്ചത് 70 ലക്ഷം കുട്ടികളെയെന്ന് യു.എന്‍. വീടുകളും മറ്റും തകര്‍ന്നതോടെ അതിശൈത്യത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ കഴിയേണ്ടിവരുന്ന കുട്ടികള്‍ ആരോഗ്യ പ്രതിസന്ധിയടക്കം…

turkey syria earrthquake

തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 55,000 കവിയുമന്ന് യു.എന്‍

അങ്കാറ: തുര്‍ക്കി-സിറിയന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം  33,000 കടന്നു. തുര്‍ക്കിയിലും സിറിയയിലുമായി 2.6 കോടി ജനങ്ങളെയാണ് ഭൂകമ്പം ദുരിതത്തിലാക്കിത്. ആകെ മരണസംഖ്യ 55,000 കവിയുമന്ന് യു.എന്‍ ദുരിതാശ്വാസ…

ഇസ്‍ലാം വിദ്വേഷ വിരുദ്ധദിനമായി ആചരിക്കാനുള്ള തീരുമാന​ത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ

വാഷിങ്ടൺ: മാർച്ച് 15 ഇസ്‍ലാം വിദ്വേഷ വിരുദ്ധദിനമായി ആചരിക്കാനുള്ള തീരുമാന​ത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ. ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോഓപ്പറേഷനു വേണ്ടി പാകിസ്താൻ കൊണ്ടു വന്ന പ്രമേയം യു…

അയൽരാജ്യങ്ങളിലേക്ക് കടന്നവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു

കിയവ്: റഷ്യൻ അധിനിവേശം ജീവൻ നരകതുല്യമാക്കിയ യുക്രെയ്നിൽനിന്ന് ജീവൻ രക്ഷിക്കാൻ അയൽരാജ്യങ്ങളിലേക്ക് കടന്നവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടതായി യു എൻ. രണ്ടാം ലോക യുദ്ധത്തിനു ശേഷം…