Thu. Jan 23rd, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്നും ആളുകൾ കൂടുന്ന അവസ്ഥ ഒഴിവാക്കിയില്ലെങ്കിൽ സ്ഥിതിഗതികൾ കൈവിട്ട് പോകുമെന്നും ഐഎംഎ പ്രസിഡന്റ് രാജീവ് ജയദേവൻ പറഞ്ഞു. സാമൂഹിക അകലം പാലിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്ത്വമാക്കാതേ സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിയാണെന്ന് ലോകാരോഗ്യ സംഘടന ആദ്യം മുതലേ പറഞ്ഞിരുന്നുവെങ്കിൽ രാജ്യങ്ങൾ അതിനാവശ്യമായ ക്രമീകരണങ്ങൾ എടുക്കുമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam