കേരളത്തില്‍ ഇന്ന് പുതിയ കൊവിഡ് രോഗികളില്ല; ഒരാള്‍ക്ക് കൂടി രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നാര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയുടെ പരിശോധനാഫലവും നെഗറ്റീവായതോടെ 401 പേര് സംസ്ഥാനത്ത് ഇത് വരെ രോഗമുക്തരായി. 95…