Sat. Jan 18th, 2025

Day: May 31, 2020

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുകയാണ്. സ്കൂളുകളില്‍ വിക്ടേഴ്സ് ചാനല്‍ വഴിയും കോളേജുകളില്‍ വിവിധ…

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക് അടുക്കുന്നു; ഇന്നലെ മരണപ്പെട്ടത് 193 പേർ 

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ എണ്ണായിരത്തി മുന്നൂറ്റി ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,82,143 ആയി. ഇന്നലെ മാത്രം 193 പേരാണ് വൈറസ് ബാധ…

കർണാടകയില്‍ കൊവിഡ് പ്രതിസന്ധിക്കിടെ മന്ത്രിസ്ഥാനത്തിനായി ബിജെപി എംഎൽഎമാരുടെ വിലപേശൽ സജീവം

ബെംഗളൂരു: കൊവിഡ് വ്യാപന പ്രതിസന്ധിക്കിടയിലും കർണാടകയിൽ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പ്രവർത്തന രീതിക്കെതിരെ ബിജെപി എംഎൽഎമാരിൽ നിന്ന് വിമർശനം ഉയരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അതൃപ്തരായ മുതിർന്ന…

മൊറോക്കോയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ജൂണ്‍ ആദ്യവാരം തിരികെയെത്തിക്കും

റാബറ്റ്: ലോക്ക് ഡൗണിനെ തുടർന്ന് മൊറോക്കോയിൽ കുടുങ്ങിയ മലയാളികളടക്കം 95 ഓളം ആളുകളെ ജൂൺ ആദ്യവാരം പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെയും…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി ഒന്നരലക്ഷം കടന്നു

വാഷിംഗ്‌ടൺ: കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ ഒരുലക്ഷത്തി ഇരുപതിനായിരത്തിലധികം പേർക്കാണ് ലോകത്താകമാനം കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ  ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി ഒന്നരലക്ഷം കടന്നു.…

ജി-7 ഉച്ചകോടി മാറ്റിവെച്ചു; ക്ഷണിതാക്കളുടെ പട്ടിക വിപുലീകരിക്കുമെന്ന് ട്രംപ്

വാഷിംഗ്‌ടൺ: ജൂണ്‍ അവസാനം നടക്കേണ്ടിയിരുന്ന  ജി-7 ഉച്ചകോടി മാറ്റിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ക്ഷണിതാക്കളുടെ പട്ടികയിൽ  ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളെ…

അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്കുള്ള നിരോധനം ജൂണ്‍ 30 വരെ

ഡൽഹി: കൊവിഡിനെ തുടർന്ന് റദ്ധാക്കിയ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ജൂണ്‍ 30 വരെ പുനരാരംഭിക്കില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍…

അറബിക്കടലിൽ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ്…