Fri. Apr 4th, 2025
റിയാദ്:

 
ഗൾഫിൽ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 6,654 പേർക്ക്. 1,045 പേർ മരണപ്പെടുകയും ചെയ്തു. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് സൗദിയിലാണ്.

480 പേരാണ് സൗദിയില്‍  മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ഇന്ന് മുതൽ സൗദിയിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഭ്യന്തര വിമാനസര്‍വീസുകളും ട്രെയിന്‍ ഗതാഗതവും ഇന്ന് ആരംഭിച്ചു. വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ ആറ് മണി മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കാൻ അനുമതിയുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam