Sat. Apr 20th, 2024

Tag: സൌദി

ഗള്‍ഫില്‍ 24 മണിക്കൂറിനിടെ 6,500ൽ അധികം പേര്‍ക്ക് കൊവിഡ്

റിയാദ്:   ഗൾഫിൽ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 6,654 പേർക്ക്. 1,045 പേർ മരണപ്പെടുകയും ചെയ്തു. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് സൗദിയിലാണ്.…

കൊറോണ: മലയാളി യുവാവ് സൌദിയിൽ മരിച്ചു

കണ്ണൂർ:   മലയാളി യുവാവ് കൊവിഡ് 19 ബാധിച്ച് സൌദി അറേബ്യയിൽ മരിച്ചു. കണ്ണൂർ പാനൂർ സ്വദേശി ഷബ്‌നാസാണ് മരിച്ചത്. ഇരുപത്തിയെട്ടു വയസ്സായിരുന്നു. മമ്മുവിന്റെയും ഫൗസിയയുടെയും മകനാണ്.…

കൊറോണ: മക്കയിലും മദീനയിലും 24 മണിക്കൂർ നിരോധനാജ്ഞ

റിയാദ്:   കൊറോണ വൈറസ് വ്യാപനത്തിനെ പ്രതിരോധിക്കുന്ന നടപടിയെന്നോണം സൌദി അറേബ്യ, മക്കയിലും മദീനയിലും 24 മണിക്കൂർ നേരത്തെ നിരോധനാജ്ഞ ഏർപ്പെടുത്തി. നിരോധനാജ്ഞ ഈ രണ്ടു നഗരങ്ങളുടേയും…

കൊവിഡ് 19 മൂലം സൗദിയിൽ കുടുങ്ങിയവരുടെ വിസ പുതുക്കി നൽകൽ ആരംഭിച്ചു 

സൗദി:   കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായ യാത്രാവിലക്ക് മൂലം തിരിച്ചുപോകാൻ കഴിയാത്ത സന്ദർശക വിസക്കാരുടെ കാലാവധി നീട്ടി നൽകാനുള്ള നടപടി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ്…

സൌദി: രാജകുടുംബാംഗങ്ങളുടെ അറസ്റ്റിൽ പ്രതികരിക്കാതെ ഭരണകൂടം

സൌദി അറേബ്യ:   അശാന്തിയുടെ ദിനങ്ങളിലൂടെയാണ് സൌദി രാജകുടുംബം ഇപ്പോൾ കടന്നുപോകുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ വിശ്വാസത്തിലെടുക്കാമെങ്കിൽ, സൽമാൻ രാജാവിനെതിരെ അട്ടിമറിശ്രമം നടത്തിയതിന് രാജകുടുംബത്തിലെ മൂന്നുപേരെ കിരീടാവകാശിയുടെ നിർദ്ദേശപ്രകാരം…

സൗദിയില്‍ പുകയില ഉത്പന്നങ്ങള്‍ക്കും സിഗരറ്റിനും വീണ്ടും നികുതി വര്‍ദ്ധന

സൗദി:   സൗദിയില്‍ പുകയില ഉത്പന്നങ്ങൾക്കും സിഗരറ്റിനും വീണ്ടും നികുതി വര്‍ദ്ധിപ്പിക്കാന്‍  ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. പരിഷ്‌കരിച്ച പുകവലി വിരുദ്ധ നിയമത്തില്‍ നിയമ ലംഘകര്‍ക്കുള്ള പിഴ തുകയും…

സൂപ്പർ ക്ലാസിക്കോയിൽ അർജന്റീന ബ്രസീലിനെ വീഴ്ത്തി

സൗദി അറേബ്യ: സൗദി അറേബ്യയിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ അർജന്റീന ബ്രസീലിനെ ഒരു ഗോളിന് വീഴ്ത്തി. വിലക്കിൽ നിന്നും മടങ്ങിവന്ന അർജന്റീനന്‍ നായകൻ ലയണല്‍ മെസ്സിയാണ്…

സൗദി അറേബ്യയിൽ വിദേശികൾക്കായി താത്കാലിക തൊഴിൽ വിസ ഉടൻ

റിയാദ്:   വിദേശികളെ​ കുറഞ്ഞകാലത്തേക്ക്​ സൗദി അറേബ്യയിലെത്തി​ ജോലി ചെയ്യാന്‍ അനുവദിക്കുന്ന താത്കാലിക തൊഴില്‍​ വിസ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന്​ തൊഴില്‍ മന്ത്രാലയം അറിയിച്ചു. വിദേശികള്‍ക്ക്, സൗദിയിൽ​…

ശവ്വാല്‍ മാസപ്പിറവി നിരീക്ഷിച്ച് കാണുന്നവർ കോടതിയിൽ അറിയിക്കണമെന്ന് സൌദി സുപ്രീം കോടതി നിർദ്ദേശം

സൗദി: സൗദിയില്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാനും മാസപ്പിറവി കാണുന്നവര്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടു. റമദാന്‍ 29 തിങ്കളാഴ്ച മാസപ്പിറവി നിരീക്ഷിക്കാനാണ് നിര്‍ദ്ദേശം.…

സൌദിയിൽ ഇന്ന് മൂന്ന് ഉച്ചകോടികൾക്ക് തുടക്കം

സൌദി:   സൌദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് വിളിച്ചു ചേര്‍ത്ത അടിയന്തര അറബ് ഉച്ചകോടിയടക്കം മൂന്ന് ഉച്ചകോടികള്‍ക്ക് ഇന്ന് മുതല്‍ മക്കയില്‍ തുടക്കമാകും.…