Thu. Dec 26th, 2024

Day: May 30, 2020

കണ്ണൂരില്‍ സ്ഥിതി ഗുരുതരമെന്ന് സര്‍ക്കാര്‍, ട്രിപ്പിൾ ലോക്ക് ഡൗണിന് സാധ്യത

കണ്ണൂര്‍: സംസ്ഥാന ശരാശരിയുടെ ഇരട്ടിപേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച കണ്ണൂരിൽ സ്ഥിതി ഗുരുതരമാണെന്ന് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. ജില്ലയിലെ തീവ്രബാധിത മേഖലകളിൽ ട്രിപ്പിൾ ലോക്ക് ഡൗണ്‍ നടപ്പിലാക്കാൻ ആലോചിക്കുന്നതായി…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

തിരുവനന്തപുരം: കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി. ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന മരിച്ച വ്യക്തിയുടെ  പരിശോധന ഫലം പോസിറ്റീവ്. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി ആണ് മരിച്ചത്.…

ലോകത്ത് കൊവിഡ് രോഗികള്‍ 60 ലക്ഷം കടന്നു 

ന്യൂഡല്‍ഹി: ലോകത്താകമാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം മൂന്ന് ലക്ഷത്തി അറുപത്തി ആറായിരത്തി എണ്ണൂറ്റി തൊണ്ണൂറായി. കൊവിഡ് ബാധിതരുടെ എണ്ണം അറുപത് ലക്ഷം പിന്നിട്ടു. അമേരിക്കയിൽ മാത്രം…

രാജ്യത്ത് 24 മണിക്കൂറിനിടെ 7964 പുതിയ കൊവിഡ് രോഗികള്‍ 

ന്യൂഡല്‍ഹി രാജ്യത്തെ കൊവിഡ് കണക്കുകള്‍ ആശങ്കാജനകമാകുന്നു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 265 പേര്‍ മരിക്കുകയും ഏഴായിരത്തി തൊള്ളായിരത്തി അറുപത്തി നാല് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെയുള്ളതില്‍…

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് മണിക്കൂറിൽ നാൽപത് മുതൽ അൻപത് കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുന്ന സാഹചര്യത്തിൽ…

മദ്യവിതരണത്തിലെ ആശയക്കുഴപ്പം തീര്‍ക്കാൻ ബദൽ മാര്‍ഗം,  ക്യു ആർ കോഡ്​ പരിശോധന നിർത്തി

തിരുവനന്തപുരം: ബെവ് ക്യൂ ആപ്​ വഴി രജിസ്​റ്റർ ചെയ്​തവർക്ക്​ മദ്യം നൽകുന്നതിനായി പുതിയ സംവിധാനവുമായി ബിവറേജസ്​ കോർപ്പറേഷൻ. ആപിൽ രജിസ്​റ്റർ ചെയ്യുന്നവരുടെ ഫോണിലെ ക്യു ആർ കോഡ്​…