Mon. Dec 23rd, 2024
തിരുവനന്തപുരം:

ജനങ്ങൾ സ്വയം പടയാളികളായി മാറണമെന്നും കാലവർഷം വരാനിരിക്കുന്നതിനാൽ രോഗ പ്രതിരോധ പ്രവർത്തനം പുതിയ ഘട്ടത്തിലേക്ക് മാറുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വരുന്ന ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam