Wed. Jan 22nd, 2025

Day: May 24, 2020

കേരളത്തിൽ ഇനിയും രോഗികളുടെ എണ്ണം കൂടും: കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കൊവിഡ് കേസുകൾ ഉയരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗികളുടെ എണ്ണം കൂടുന്ന ഈ സാഹചര്യം പ്രതീക്ഷിച്ചതാണെന്നും ആയതിനാൽ കേരളം ഈ സാഹചര്യത്തെ…

സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്കും  മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള അഞ്ചു…

പ്രവാസികൾക്ക് പുതിയ ക്വാറന്റൈൻ നിർദ്ദേശവുമായി കേന്ദ്രം

ഡൽഹി: വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവർ ഏഴ് ദിവസം സർക്കാർ ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്ന പുതിയ മാർഗ്ഗനിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.  ആദ്യ 7 ദിവസം സര്‍ക്കാര്‍ ക്വാറന്‍റീനിലും…

അതിർത്തി കയ്യേറാൻ ചൈന; കൂടുതൽ സൈന്യത്തെ വിന്യസിച്ച് ഇന്ത്യ

ലഡാക്ക്: ലഡാക്ക് അതിര്‍ത്തിയിലെ ചൈനയുടെ ഭീഷണി നേരിടാൻ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ച് ഇന്ത്യ.  ചൈനീസ് സൈനിക താവളത്തിന് 500 മീറ്റര്‍ വ്യത്യാസത്തിലാണ് ഇന്ത്യൻ സൈനികരും വിന്യസിച്ചിരിക്കുന്നത്.…

കൊവിഡ് 19; കേരളത്തിൽ ഒരു മരണം കൂടി

കോഴിക്കോട്: വയനാട് കൽപ്പറ്റ സ്വദേശിയായ ആമിന (53) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. ക്യാൻസർ ബാധിതയായ ആമിന വിദേശത്ത് ചികിത്സയിലിരിക്കെ അസുഖം ഗുരുതരമായതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. ഏറെക്കാലമായി ദുബായിലായിരുന്ന ആമിന…

സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കായുളള ഓൺലൈൻ ക്ലാസ് സമയക്രമം അടുത്ത ആഴ്ച പുറത്തിറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 40 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളെ ഓൺലൈനായി പഠിപ്പിക്കുക എന്ന വലിയ ഉദ്യമമാണ് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്.  ഹൈസ്കൂൾ മുതലുളള വിദ്യാർത്ഥികൾക്ക് ദിവസം രണ്ട് മണിക്കൂറെങ്കിലും…

ഡൽഹിയിൽ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച രണ്ട് വനിതകൾ കൂടി അറസ്റ്റിൽ

ഡൽഹി:  ജാഫറാബാദ് മെട്രോ സ്റ്റേഷൻ പരിസരത്ത് പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ നടന്ന സമരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട്  നടാഷ, ദേവഗംഗ എന്നീ രണ്ട് വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു.  ഫെബ്രുവരി…

രാജ്യത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്നു

ഡൽഹി: രാജ്യത്തെ കൊവിഡ് രോഗബാധ കൂടുതൽ ഗുരുതരമായ സാഹചര്യത്തിലേക്ക് വരുന്ന രണ്ട് മാസത്തിൽ നീങ്ങുമെന്ന സൂചന നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഉയർന്ന ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്കും ആശുപത്രികൾക്കും…

സംസ്ഥാനത്ത് രോഗലക്ഷണങ്ങളില്ലാത്തവർക്കും കൊവിഡ് സ്ഥിരീകരിക്കുന്നു

കണ്ണൂർ: തലയിൽ ചക്ക വീണ് പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ ആൾക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കാസർഗോഡ് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്.…

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ

തിരുവനന്തപുരം: ഒരു മാസത്തെ റമദാന്‍ വ്രതശുദ്ധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ ആവശ്യമായ എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾ.…