Wed. Dec 18th, 2024

Day: May 19, 2020

‘പാവപ്പെട്ട വിദേശ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ എംബസ്സി ക്ഷേമനിധി വിനിയോഗിക്കണം’; കേന്ദ്ര നിലപാട് തേടി ഹൈക്കോടതി

എറണാകുളം: പാവപ്പെട്ട ഇന്ത്യൻ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ഗൾഫ് രാജ്യങ്ങളിലെ എംബസ്സി ക്ഷേമനിധി (ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്) ഉപയോ​ഗിക്കാൻ കേന്ദ്രസർക്കാരിനും എംബസ്സികൾക്കും കോൺസുലേറ്റുകൾക്കും നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയിൽ…

ബീഹാറില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് ഒന്‍പത് അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ഭാഗല്‍പുര്‍: ബീഹാറിലെ ഭാഗല്‍പുരില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് ഒന്‍പത് അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് അപകടം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബസുമായി കൂട്ടിയിടിച്ച്, തൊഴിലാളികളുമായി എത്തിയ ട്രക്ക്…

സംസ്ഥാനത്ത് ഒരു ദിവസം 2000 കൊവിഡ് പരിശോധനകള്‍ നടത്താന്‍ തീരുമാനം 

തിരുവനന്തപുരം: കൊവിഡിന്റെ സാമൂഹിക വ്യാപനം തിരിച്ചറിയാനായി സംസ്ഥാനത്ത് ഒരു ദിവസം രണ്ടായിരം കൊവിഡ് പരിശോധനകൾ നടത്തും. ഇതിനായി ആർഎൻഎ വേർതിരിക്കുന്ന കിറ്റുകളും പിസിആർ കിറ്റുകളും കൂടുതലായി എത്തിച്ചു.…

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

ന്യൂ ഡല്‍ഹി: ലോക്ക്ഡൗണിന്‍റെ നാലാംഘട്ടം കൂടുതൽ ഇളവുകളോടെ തുടങ്ങി മൂന്നാം ദിനമാകുമ്പോള്‍ രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. 1,1,0139 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19…

കേരളത്തിൽ ഇന്നും ശക്തമായ മഴ, ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ട് 

തിരുവനന്തപുരം: അംഫാന്‍ ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായുള്ള മഴ സംസ്ഥാനത്ത് ഇന്നും തുടരും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, തുടങ്ങി ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ട്…

സൂപ്പര്‍ സൈക്ലോണ്‍ അംഫാന്‍;  ഇന്ന് ഉച്ചയോടെ കരതൊടും

ന്യൂ ഡല്‍ഹി:   ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് അംഫാന്‍ 275 കിലോമീറ്ററിലേറെ വേഗത്തില്‍ മുന്നേറുകയാണ്. പശ്ചിമ ബംഗാളിലും ബംഗ്ലാദേശിനും ഇടയിൽ ഇന്ന് ഉച്ചയോടെ,…

ലോക്ക്ഡൗൺ നാലാം ഘട്ടത്തിലും കേരളത്തിൽ സ്വകാര്യ ബസ്സുകൾ ഓടില്ല

തിരുവനന്തപുരം:   ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിൽ ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിച്ചെങ്കിലും ബസ്സുകൾ സർവീസ് നടത്തില്ലെന്ന് സ്വകാര്യബസ്സുടമകളുടെ സംഘടന. 50 ശതമാനം ആളുകളുമായി ബസ്സ് ഓടുന്നത് ലാഭകരമല്ലെന്നും, സർക്കാരിനോട്…