Wed. Dec 18th, 2024

Day: May 18, 2020

ഒബാമ കഴിവില്ലാത്ത പ്രസിഡന്‍റായിരുന്നു, വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ് 

യുഎസ്: യുഎസില്‍ കൊവിഡ്-19 വ്യാപിച്ചത് ട്രംപ് ഭരണകൂടത്തിന്റെ ഭരണപരാജയം കാരണമെന്ന മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബരാക് ഒബാമ ഒന്നിനും കൊള്ളാത്ത…

കൊവിഡിന്റെ ഉറവിടം കണ്ടെത്തണം; ലോകാരോഗ്യ സംഘടനയോട് അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയുൾപ്പെടെ 62 രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: കൊവിഡ് രോഗം പടർന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തണമെന്ന ആവശ്യവുമായി ഇന്ത്യയടക്കം 62 രാജ്യങ്ങള്‍ രംഗത്ത്. കൊവിഡ് പ്രതിസന്ധിയില്‍ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സ്വതന്ത്ര അന്വേഷണം…

കേരളത്തിലെ ലോക്ക്ഡൗൺ ഇളവുകൾ ഇന്നറിയാം; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിയേക്കാം 

തിരുവനന്തപുരം:   നാലാം ഘട്ട ലോക്ക്ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ മാർഗനിർദ്ദേശം ഇന്ന് പുറത്തിറങ്ങും. കേന്ദ്രം നൽകിയ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും പുതിയ ലോക്ക്ഡൗൺ മാർഗരേഖ…

ലോക്ക്ഡൌൺ നാലാം ഘട്ടത്തിലേക്ക്; പൊതുഗതാഗതത്തിന് ഭാഗികമായ ഇളവുകള്‍ 

ന്യൂഡല്‍ഹി:   കൊവിഡ്-19നെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൌൺ നാലാം ഘട്ടത്തിൽ. ഇന്നുമുതൽ ഈ മാസം 31 വരെയാണ് നാലാംഘട്ടം. മറ്റ് മൂന്ന് ഘട്ടങ്ങളെയും അപേക്ഷിച്ച്  പൊതു ഗതാഗതത്തിന് ഭാഗിക…