Sat. Jan 18th, 2025

Day: May 18, 2020

അംഫാന്‍ ചുഴലിക്കാറ്റ്; പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി: അംഫാന്‍ ചുഴലിക്കാറ്റ് ഭീതിപരത്തുന്ന പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകിട്ട് നാല് മണിക്കാണ് സ്ഥിതിഗതികൾ വിലയിരുത്താനും നടപടികൾ സ്വീകരിക്കാനുമായി അദേഹം യോഗം വിളിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയമായും …

രണ്ടാം പാദത്തില്‍ 45% ഇടിവോടെ ഇന്ത്യ കടുത്ത മാന്ദ്യത്തിലേക്കെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ്

ന്യൂ ഡല്‍ഹി: ജൂണ്‍ മുതല്‍ തുടങ്ങുന്ന രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപിയില്‍ 45 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്ന് പ്രവചിച്ച് ആഗോള നിക്ഷേപക ബാങ്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്ച്‌സ്. കൊറോണ…

യുഎസ് ഈ ആഴ്ച 161 ഇന്ത്യക്കാരെ നാടുകടത്തും

വാഷിങ്ടണ്‍: മെക്‌സിക്കോ അതിര്‍ത്തി വഴി  അനധികൃതമായി  നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ 161 ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയയ്ക്കും. ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനം ഈ ആഴ്ച…

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 86 മലയാളികള്‍

ദുബായ്: ഗള്‍ഫില്‍ 24 മണിക്കൂറിനിടെ 6487പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം ഒരു 1,37,706 ആയി. 86 മലയാളികളടക്കം 693 പേരാണ് ഇതുവരെ കൊവിഡ്…

കനത്ത മഴയില്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ വ്യാപകനാശനഷ്ടം

കോട്ടയം: കേരളത്തില്‍ ഇന്നലെയും ഇന്നുമായി പെയ്ത മഴയില്‍ വിവിധയിടങ്ങളില്‍ കനത്ത നാശനഷ്ടം. കൊല്ലത്ത് ചവറയില്‍  ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം കടപുഴകി വീണു.  കാറിലുണ്ടായിരുന്ന മൂന്നംഗ കുടുംബം അൽഭുതകരമായാണ്…

ആരോഗ്യ സേതു സംബന്ധിച്ച് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രം 

ന്യൂ ഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് ആരോഗ്യ സേതു നിര്‍ബന്ധമാക്കിയ  നിര്‍ദേശം സര്‍ക്കാര്‍ ലഘൂകരിച്ചു. ജീവനക്കാര്‍ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തൊഴിലുടമകളോട് ആവശ്യപ്പെടുന്ന തരത്തിലാണ്…

അംഫാന്‍ അതിതീവ്ര ചുഴലിക്കാറ്റായി, ബുധനാഴ്ച തീരം തൊടും, കേരളത്തിൽ കനത്ത മഴ

ന്യൂ ഡല്‍ഹി: അംഫാന്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് പശ്ചിമ ബംഗാളിലും ഒഡിഷയിലും കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലെ…

രാജ്യത്ത് 24 മണിക്കൂറിനിടെ 5242 പേര്‍ക്ക് കൊവിഡ് 

ന്യൂ ഡല്‍ഹി: രാജ്യം നാലാംഘട്ട ലോക്ക്ഡൗണിലേക്ക് പ്രവേശിച്ച ഘട്ടത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 24 മണിക്കൂറിനിടെ 5242 പേര്‍ക്ക് പുതുതായി കോവിഡ്19 സ്ഥിരീകരിച്ചു. ഒരു…

കൊവിഡ് കേസുകളില്‍ ഇറ്റലിയെയും സ്പെയിനിനെയും മറികടന്ന് ബ്രസീല്‍

ബ്രസീലിയ: യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലിയയെും സ്പെയിനെയും മറികടന്ന് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണത്തില്‍ ബ്രസീല്‍ നാലാമത് എത്തിയിരിക്കുകയാണ്. 24 മണിക്കൂറില്‍ 14,919 പുതിയ കേസുകളാണ് ബ്രസീലില്‍…

ഹോട്സ്പോട്ടിലൊഴികെ വ്യാപാര സ്ഥാപനങ്ങൾ അനുവദിക്കണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം 

തിരുവനന്തപുരം ഹോട്സ്പോട്ടുകൾ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകണമെന്നു കേരളം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ടോം ജോസ് കേന്ദ്ര കാബിനറ്റ്…