Sat. Jan 18th, 2025

Day: May 16, 2020

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്; 4 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം…

12 മണിക്കൂര്‍ ജോലി: വിവാദ ഉത്തരവ് പിന്‍വലിച്ച് യുപി സര്‍ക്കാര്‍

ലക്നൗ: വ്യവസായ യൂണിറ്റുകളിലെ തൊഴിലാളികള്‍ക്ക് 12 മണിക്കൂര്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദ ഉത്തരവ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചു. അലഹബാദ് ഹൈക്കോടതി നോട്ടീസയച്ചതിന് പിന്നാലെയാണ് ഉത്തരവ് പിന്‍വലിച്ചത്. യുപി…

ഒരു കുടിയേറ്റക്കാരനും യാത്രാചെലവ് വഹിക്കേണ്ടതില്ല; പശ്ചിമ ബം​ഗാള്‍

കൊല്‍ക്കത്ത: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സംസ്ഥാനത്തേക്ക് തിരികെ എത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ മുഴുവന്‍ യാത്ര ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ‘ഞങ്ങളുടെ…

സാമ്പത്തിക പാക്കേജ്; സ്വകാര്യമേഖലയ്ക്ക് വാതിൽ തുറന്ന് കേന്ദ്ര സർക്കാർ

ന്യൂ ഡല്‍ഹി: കോ​വി​ഡ് പ്ര​തി​രോ​ധ പാ​ക്കേ​ജി​ന്‍റെ മ​റ​വി​ല്‍ രാ​ജ്യ​ത്തി​ന്‍റെ പൊ​തു​സ്ഥാ​പ​ന​ങ്ങ​ളെ വി​റ്റ​ഴി​ക്കു​ന്നു. കേ​ന്ദ്ര പാ​ക്കേ​ജി​ന്‍റെ നാ​ലാം​ഘ​ട്ട പ്ര​ഖ്യാ​പ​ന​ത്തി​ല്‍‌ ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ല്‍​ക്ക​രി, വ്യോ​മ​യാ​നം,…

മഹാരാഷ്​ട്രയില്‍ കൊവിഡ്​ ബാധിച്ചത്​ 1140 പൊലീസുകാര്‍ക്ക്​

മുംബൈ: സംസ്​ഥാനത്ത്​ ഇതുവരെ 1140 പൊലീസുകാര്‍ക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചതായി മഹാരാഷ്​ട്ര പൊലീസ്​. നിലവില്‍ 862 പൊലീസ്​ ഉദ്യോഗസ്​ഥര്‍ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലുണ്ട്​. 268 പേര്‍ക്ക്​​​ രോഗം…

സമ്പദ് വ്യവസ്ഥ തുറന്ന് പ്രവർത്തിക്കാന്‍ തയ്യാറെടുപ്പുമായി ഇറ്റലി

റോം: കൊവിഡ് 19 വലിയ ആഘാതം തീർത്ത ഇറ്റലി യാത്രാ നിയന്ത്രണങ്ങൾ നീക്കാൻ തയ്യാറെടുക്കുന്നു. സമ്പദ് വ്യവസ്ഥ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിന്റെ ആദ്യ ഭാ​​ഗമായാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന…

പ്രവാസികള്‍ക്ക് സഹായവുമായി നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്

ദുബായ്: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സൗദിയിലെ പ്രവാസികള്‍ക്ക് സഹായ ഹസ്തവുമായി നോര്‍ക്ക റൂട്ട്‌സ്. പത്ത് ടണ്ണോളം വരുന്ന ഭക്ഷ്യ വിഭവങ്ങളും, മെഡിക്കല്‍ സേവനങ്ങളുമാണ് നോര്‍ക്കാ ഹെല്‍പ്പ് ഡെസ്‌ക്ക്…

യുഎന്നിന് നല്‍കാനുള്ള പണം അടയ്ക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ട് ചൈന

ബീജിങ്: യുഎന്നിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്ക നല്‍കേണ്ട പണം കൃത്യമായി നല്‍കാന്‍ ആവശ്യപ്പെട്ട് ചൈന. യുഎന്‍ അംഗങ്ങള്‍ക്കയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. രണ്ട് ബില്യണ്‍ യുഎസ് ഡോളറാണ് യു.എന്നിന്…

കേരള മോഡല്‍ മറ്റുള്ളവരും മാതൃകയാക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂ ഡല്‍ഹി: കേരളത്തിലെ കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയം ജനങ്ങള്‍ക്ക്​ അവകാശപ്പെട്ടതാ​ണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. കേരളത്തില്‍ വിവിധ ഘട്ടങ്ങളില്‍ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടായി.…

ഡല്‍ഹിയില്‍  നിന്ന് വിദ്യാർത്ഥികളെ എത്തിക്കാൻ ട്രെയിൻ; കേരളം എൻഒസി നൽകി

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുളള ട്രെയിനിന് കേരളം എൻഒസി നൽകി. ടിക്കറ്റ് നിരക്ക് യാത്രക്കാർ വഹിക്കണം. യാത്രക്കാരെ സ്റ്റേഷനിൽ എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന്…