Thu. Dec 26th, 2024

Day: May 12, 2020

കൊവിഡ് വാക്സിൻ; ഡേറ്റ മോഷ്ടിക്കാൻ ചൈനീസ് ഹാക്കർമാർ ശ്രമിക്കുന്നതായി യുഎസ്

വാഷിങ്ടണ്‍: കൊറോണ വൈറസിനെതിരെയുള്ള അമേരിക്കയുടെ വാക്സിൻ പരീക്ഷണങ്ങൾ മോഷ്ടിക്കാൻ ചൈനീസ് ഹാക്കർമാർ‌ ശ്രമിച്ചിരുന്നതായി യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷനും സൈബർ സുരക്ഷാ വിദ​ഗ്‍ദ്ധരുടെയും വെളിപ്പെടുത്തൽ. കൊറോണ…

ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഒരു ലക്ഷം കവിഞ്ഞു 

ദുബായ്: ഗള്‍ഫില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 4737 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടൊപ്പം 560 പേർ മരണമടഞ്ഞു. കൊവിഡ്…

ലോകത്തെ കൊവിഡ് മരണനിരക്ക് രണ്ട് ലക്ഷത്തി എൺപത്തി ആറായിരം പിന്നിട്ടു

ന്യൂയോര്‍ക്ക്: ലോകമാകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം 42,50000 കവിഞ്ഞു. ഒപ്പം മരണസംഖ്യ 2 87250 ആയി. എൺപതിനായിരത്തിലധികം ആളുകൾ മരിച്ച അമേരിക്കയാണ് കൊവിഡ് മരണനിരക്കിൽ മുൻപിൽ. ബ്രിട്ടനിൽ മരണം…

രാജ്യത്ത് ഇന്ന് മുതൽ ട്രെയിന്‍ സർവീസുകൾ പുനരാരംഭിക്കുന്നു 

ന്യൂ ഡല്‍ഹി: മാർച്ച് 24ന് സമ്പൂർണ ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചതിന് ശേഷം രാജ്യത്ത് ഇന്ന് മുതൽ പാസഞ്ചർ ട്രെയിനുകൾ ഓടി തുടങ്ങും. ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ…

രാജ്യത്ത് കോവിഡ് ബാധിതര്‍ എഴുപതിനായിരം കടന്നു: 24 മണിക്കൂറില്‍ 87 മരണം

ന്യൂ ഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 36034 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 7, 756 ആയി ഉയര്‍ന്നു…

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള ജില്ലയായി വയനാട് 

മാനന്തവാടി: ഗ്രീൻ സോണിൽ ഉൾപ്പെട്ടിരുന്ന വയനാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിൽ ഇവിടെ റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മുതിര്‍ന്ന പൗരന്മാരുടെ…

ലോക്ക് ഡൗണിന് ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: കോവിഡ് 19നെതിരെ വാക്‌സിന്‍  വികസിപ്പിക്കുന്നതുവരെ സാമൂഹ്യ അകലം മാത്രമാണ് സുരക്ഷിത മാര്‍ഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗണിനു ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ എല്ലാവരും…

45 മിനിറ്റിൽ ഫലം കിട്ടുന്ന കൊവിഡ് പരിശോധന സംവിധാനം കൂടുതൽ ഇടങ്ങളിൽ തുടങ്ങാൻ തീരുമാനം

തിരുവനന്തപുരം: ക്ഷയരോഗ പരിശോധന നടത്തുന്ന രീതിയിൽ ചിപ് അടിസ്ഥാനമാക്കിയുള്ള പിസിആര്‍ പരിശോധന സംവിധാനം കൂടുതല്‍ ഇടങ്ങളില്‍ തുടങ്ങാൻ സര്‍ക്കാര്‍ തീരുമാനം. ഇതിനായി 19 ഉപകരണങ്ങള്‍ കൂടി എത്തിക്കും.…

ഇന്നലെ വിമാനങ്ങളിലെത്തിയ 6 പേർക്ക് കൊവിഡ് ലക്ഷണം

കോഴിക്കോട്: ബഹ്റൈനിൽ നിന്നും ദുബായിൽ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തിയവർക്ക് കൊവിഡ് ലക്ഷണം കണ്ടെത്തി. ബഹ്റൈനിൽ നിന്നെത്തിയ നാല് പേരെയും ദുബായിൽ നിന്നെത്തിയ  രണ്ട് പേരെയുമാണ് ഇതേതുടര്‍ന്ന് ആശുപത്രിയിലേക്ക്…