Mon. Jun 30th, 2025

കുവെെത്ത് :

രാജ്യത്ത് കുടുങ്ങികിടക്കുന്ന പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലേക്ക് എത്തിക്കാന്‍ തയ്യാറാണെന്ന് കുവെെത്ത് സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യയിലെ കുവൈത്ത് എംബസി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്.  രജിസ്ട്രേഷന്‍ പൂർത്തിയാക്കിയ ആറായിരത്തിലേറെ ഇന്ത്യക്കാരാണ് വിവിധ ക്യാമ്പുകളിൽ നാട്ടിലേക്കുള്ള വിമാനത്തിനായി കാത്തിരിക്കുന്നത്. നേരത്തെ, യുഎഇയും ഇത്തരമൊരു വാഗ്ദാനം മുന്നോട്ട് വെച്ചിരുന്നു. 

 

By Binsha Das

Digital Journalist at Woke Malayalam