25 C
Kochi
Wednesday, August 4, 2021

Daily Archives: 29th April 2020

 മുപ്പത്തി ഒന്ന് ലക്ഷത്തി മുപ്പത്തി ഏഴായിരത്തി എഴുന്നൂറ്റി അറുപത്തി ഒന്നു പേര്‍ക്കാണ് ആഗോള തലത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.  രണ്ടു ലക്ഷത്തി പതിനേഴായിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി എട്ടാണ് ആകെ മരണ സംഖ്യ.  അമേരിക്കയിൽ  കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2450 പേരാണ് മരിച്ചത്. കൊവിഡ് മരണത്തിന്റെ കണ്ണക്കുകളിൽ രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയില്‍ മരണസംഖ്യ 27000 കടന്നിരിക്കുകയാണ്. അതെസമയം, ഫ്രാൻസ്, സ്വീഡൻ, ഓസ്ട്രേലിയ, സ്പെയ്ൻ,...