Sat. Jan 18th, 2025

Day: April 12, 2020

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്; 36 പേർ രോഗമുക്തരായി  

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് രണ്ട് പേർക്കെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും…

രാമമംഗലം രഞ്ജിനി തിയേറ്റർ ആരോഗ്യ പ്രവർത്തകർക്കായി പ്രതിരോധ ഗൗണുകൾ തയ്യാറാക്കുന്നു  

കൊച്ചി: പിറവം രാമമംഗലം രഞ്ജിനി തിയേറ്റർ തയ്യൽ കേന്ദ്രമായി മാറിയിരിക്കുകയാണ്. ആരോഗ്യ പ്രവർത്തകർക്കുള്ള പ്രതിരോധ ഗൗണുകളാണ് രാമമംഗലത്തെ സോൾ മേറ്റ് അപ്പാരൽസ് എന്ന സ്ഥാപനത്തിന്റെ ഉടമയും പിറമാടം സ്വദേശിയുമായ ഐസക്‌…

സർക്കാരിന്റെ പ്രത്യേക അനുമതിയോടെ വൈറ്റില മേൽപ്പാലം നിർമാണം പുനരാരംഭിച്ചു

കൊച്ചി: കൊവിഡിനെ പ്രതിരോധിക്കാൻ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് വൈറ്റില മേൽപ്പാലം നിർമാണം പുനരാരംഭിച്ചു. മേൽപ്പാലത്തിന്റെ മധ്യഭാഗത്തായി ഡെക് സ്ലാബ് കോൺക്രീറ്റ് ചെയ്യാനായുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.…

ചെ ഗുവേരയുടെ ക്യൂബന്‍ സ്വപ്നം

#ദിനസരികള്‍ 1091   പതിനായിരംപേര്‍ക്ക് ആറ് എന്ന എന്നതാണ് നമ്മുടെ രാജ്യത്തിലെ ഡോക്ടര്‍ രോഗി അനുപാതം. അമേരിക്കയിലാകട്ടെ ഇത് 24 ആണ്. ചൈനയില്‍ പതിനാലും റഷ്യയില്‍ നാല്പത്തിനാലുമാണ്.…

പ്രവാസികളെ തിരികെയെത്തിക്കുന്നതില്‍ കേന്ദ്രത്തോട് വിശദീകരണം ആരാഞ്ഞ് ഹൈക്കോടതി

കൊച്ചി: കൊവിഡ് ലോക്ക് ഡൗൺ മൂലം യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിൽ  ഈ മാസം 17ന് നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. പ്രവാസികൾ കൂട്ടത്തോടെ…

ഉയിര്‍പ്പിന്‍റെ ഓര്‍മ്മ പുതുക്കി ഇന്ന് ഈസ്റ്റര്‍; പള്ളികളില്‍ തിരുകര്‍മ്മങ്ങള്‍ ഓണ്‍ലൈന്‍ വഴി നടക്കും 

എറണാകുളം: ഈസ്റ്റര്‍ ദിനമായ ഇന്ന് വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയാണ് ദേവാലയങ്ങളില്‍ ചടങ്ങുകള്‍ നടക്കുന്നത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പല പള്ളികളിലും പാതിരാകുര്‍ബാന ഒഴിവാക്കിയിരുന്നു. അഞ്ച് പേരില്‍ കൂടുതല്‍ ചടങ്ങുകളില്‍…

ലോകത്ത് കൊവിഡ് രോഗബാധിതര്‍ 17 ലക്ഷം കടന്നു, അമേരിക്കയില്‍ സ്ഥിതി ഗുരുതരം

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 17 ലക്ഷം പിന്നിട്ടു. ഇതുവരെയുള്ള മരണസംഖ്യ ഒരു ലക്ഷത്തി എണ്ണായിരത്തി എഴുന്നൂറ്റി എഴുപതായി ഉയര്‍ന്നു. അഞ്ച് ലക്ഷത്തിലധികം കൊവിഡ്…

രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 273 ആയി, രോഗബാധിതരുടെ എണ്ണം 8000ത്തിലേക്ക്

ന്യൂ ഡല്‍ഹി: കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 7367 ആയി. 273 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൃത്യമായ…

കൊവിഡ് 19; കാസര്‍ഗോഡ് ജില്ലയില്‍ ആശുപത്രി വിടുന്നത് 30 പേര്‍  

കാസര്‍ഗോഡ്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച കാസര്‍ഗോഡ് ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 22 പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുള്ള എട്ടു പേരുമടക്കം 30 പേര്‍ക്ക്…