Sat. May 11th, 2024
ന്യൂഡൽഹി:

 
ഏപ്രിൽ മുപ്പതുവരെ എല്ലാ ബുക്കിങ്ങുകളും എയർ ഇന്ത്യ നിർത്തിവെച്ചു. ലോക്ക്ഡൌൺ ഏപ്രിൽ പതിനാലിനു ശേഷവും നീളുമോയെന്നതിൽ കേന്ദ്രത്തിന്റെ തീരുമാനത്തിനു കാത്തിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

രേഖാമൂലമുള്ള നിർദ്ദേശങ്ങൾക്കായി എയർ ഇന്ത്യ കാത്തിരിക്കുകയാണ്. നിലവിൽ, ഏപ്രിൽ പതിനാലുവരെ ആഭ്യന്തര – അന്താരാഷ്ട്ര സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്.