30 C
Kochi
Sunday, September 19, 2021
Home Tags Air India

Tag: Air India

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റവരെ എയര്‍ ഇന്ത്യ കൈയ്യൊഴിഞ്ഞു; തുടര്‍ചികിത്സ മുടങ്ങുന്നു

കോഴിക്കോട്:കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ എയര്‍ ഇന്ത്യ കയ്യൊഴിഞ്ഞതോടെ തുടര്‍ ചികിത്സ മുടങ്ങുന്ന അവസ്ഥയിലാണ് പലരും. അപകട കാരണം ഇതുവരെ പുറത്ത് വിടാത്തതിനാല്‍ യാത്രക്കാര്‍ക്ക് കോടതിയെ സമീപിക്കാനും സാധിക്കുന്നില്ല.ദുബൈയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന മലപ്പുറം കുറ്റിപ്പുറം സ്വദേശി ഹംസ മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് വരുമ്പോഴാണ് അപകടത്തില്‍...

കരിപ്പൂർ വിമാനപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ

കോഴിക്കോട്:കരിപ്പൂർ വിമാനപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ. ഒരു വർഷം പിന്നിട്ടിട്ടും ഗുരുതര പരുക്കുകളെ തുടർന്ന് ചികിത്സ തുടരുന്നവരാണ് ഇതോടെ പ്രതിസന്ധിയിലായത്. ഇനിയെന്ത് ചെയ്യണമെന്നറിയാത ആശങ്കയിലാണ് അപകടത്തിൽ പരുക്കേറ്റ പൊന്നാനി സ്വദേശി ഷരീഫ്, പൊട്ടിയ കാലിന് സർജറിയടക്കം നിരവധി ചികിത്സ ശരീഫിന് ഇനിയും...

എയർ ഇന്ത്യയിലെ വിവരച്ചോർച്ച അതീവ ഗുരുതരം; കേന്ദ്രസർക്കാർ റിപ്പോർട്ട് തേടി

ന്യൂഡൽഹി:എയർ ഇന്ത്യയിലെ വിവരചോർച്ചയിൽ വിശദാംശങ്ങൾ തേടി കേന്ദ്രസർക്കാർ. വിവരചോർച്ച സംബന്ധിച്ച് ഡിജിസിഎയും റിപ്പോർട്ട് തേടി. സൈബർ ആക്രമണത്തിൽ എയർ ഇന്ത്യയും പാസ‌‌ഞ്ചർ സിസ്റ്റം ഓപ്പറേറ്ററായ സിറ്റയും അന്വേഷണം നടത്തുകയാണ്. ചോർത്തിയ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക് വെക്കാനുള്ള സാധ്യത തള്ളാനാകില്ലെന്ന് സൈബർ വിദ്ഗധർ വ്യക്തമാക്കുന്നുഎയർ ഇന്ത്യയുടെ ചരിത്രത്തിൽ...

എയര്‍ ഇന്ത്യയില്‍ സൈബര്‍ ആക്രമണം; യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു

ന്യൂഡൽഹി:എ​യ​ർ ഇ​ന്ത്യ യാ​ത്ര​ക്കാ​രു​ടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി പരാതി. യാത്രക്കാരുടെ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കുന്ന സെര്‍വര്‍ ഹാക്ക് ചെയ്താണ് വിവരങ്ങള്‍ ചോര്‍ത്തിയത്. 45 ല​ക്ഷം ഡാ​റ്റ സെ​റ്റ് ഹാ​ക്ക​ർ​മാ​ർ ചോ​ർ​ത്തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.2011 ഓ​ഗ​സ്റ്റ് മു​ത​ൽ 2021 ഫെ​ബ്രു​വ​രി വ​രെ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ചോ​ർ​ന്ന​ത്. പേ​ര്, ജ​ന​ന തീ​യ​തി,...
Kuwait Civil Aviation Authority

ഗള്‍ഫ് വാര്‍ത്തകള്‍;കുവൈത്തിലേക്കുള്ള പ്രവേശനവിലക്ക് നീട്ടി

പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകളിലേയ്ക്ക് കുവൈത്തിലേക്കുള്ള പ്രവേശനവിലക്ക് നീട്ടി കൊവിഡ് മുക്തര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം കൊവി‍ഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സ്കൂളുകൾക്കെതിരെ കടുത്ത നടപടി ബുർജ് ഖലീഫയുടെ ഉയരം കീഴടക്കി ലുലു യുഎഇയില്‍ അര ലക്ഷത്തോളം പേർക്ക് സഹായധനം നൽകി ഫിലിപ്പീൻസ് ...

കൊവിഡ് പ്രതിസന്ധിയും ടിക്കറ്റ്​ തുക തിരിച്ചുനൽകലും: എയർ ഇന്ത്യയുടെ നിലപാടുകളിൽ പ്രതിഷേധം ശക്തമാകുന്നു

ദോ​ഹ:കൊവിഡ് കാ​ല​ത്ത്​ എ​ടു​ത്ത ടി​ക്ക​റ്റു​ക​ളു​ടെ കാ​ര്യ​ത്തിൽ പ്ര​വാ​സി​ക​ളെ പി​ഴി​യു​ന്ന എ​യ​ർ​ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​നെതി​​രെ പ്ര​വാ​സ​ലോ​ക​ത്ത്​ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. കൊവിഡ് പ്ര​തി​സ​ന്ധി​യി​ൽ വി​മാ​ന​യാ​ത്ര സാ​ധ്യ​മാ​കാ​തി​രു​ന്ന​വർക്ക് ടിക്കറ്റിൻ്റെ തു​ക പൂ​ർ​ണ്ണമായും മ​ട​ക്കി ന​ൽ​ക​ണ​മെ​ന്നും സുപ്രീം​കോ​ട​തി വി​ധി ഉ​ണ്ടാ​യി​ട്ടും ഇ​തി​നു​ തയ്യാറാകാത്ത എ​യ​ർ​​ഇന്ത്യ​യു​ടെ നി​ല​പാ​ട്​ കോ​ട​തി​വി​ധി​ക്ക്​ എ​തി​രാ​ണെ​ന്നും അഭിപ്രായമുയരുന്നു.​എയ​ർ​ ഇ​ന്ത്യ​യു​ടെ സ​മീ​പ​ന​ത്തി​നെ​തി​രെ ഇ​തി​ന​കം​...

യാത്രാ നിയന്ത്രണങ്ങളും ലോക്ഡൗണും പ്രതിസന്ധിയായി: എയർ ഇന്ത്യ റെക്കോർഡ് നഷ്ടത്തിലേക്ക്

മുംബൈ:കൊവിഡ് -19 പകർച്ചവ്യാധി മൂലമുളള കർശനമായ യാത്രാ നിയന്ത്രണങ്ങൾക്കും ലോക്ഡൗണുകൾക്കുമിടയിൽ ഈ സാമ്പത്തിക വർഷത്തിൽ റെക്കോർഡ് നഷ്ടത്തിന് എയർ ഇന്ത്യ ലിമിറ്റഡ് സാക്ഷ്യം വഹിക്കുമെന്ന് റിപ്പോർട്ട്.മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ 9,500-10,000 കോടി രൂപയുടെ നഷ്ടം വിമാനക്കമ്പനിക്ക് നേരിടേണ്ടിവരുമെന്ന് എയർ ഇന്ത്യയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി...

ചരിത്ര നേട്ടം : ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാത താണ്ടി വനിതകൾ : തുടച്ചയായി പറന്നത് 17...

ബംഗ്ലൂരു: ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാത താണ്ടി വനിതകൾ നിയന്ത്രിച്ച വിമാനം കർണാടകയിലെത്തി. നാല് വനിതകൾ നിയന്ത്രിച്ച എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം സാൻഫ്രാൻസിസ്‌കോയിൽ നിന്നും 16,000 കിമീ പിന്നിട്ടാണ് ബെംഗളൂരു വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. തുടർച്ചയായി 17 മണിക്കൂർ നിർത്താതെ പറന്നാണ് വിമാനം ബംഗ്ലുളുരുവിലെത്തിച്ചേർന്നത്. ചരിത്രനേട്ടത്തിൽ എയർ ഇന്ത്യ...
First woman ceo of indian airlines

ചരിത്രത്തിലാദ്യമായി ഒരു വനിത വിമാനക്കമ്പനിയുടെ തലപ്പത്ത്; ഹർപ്രീതിന്റെ അഭിമാനനേട്ടം

ഡൽഹി: എയർ ഇന്ത്യയുടെ സഹവിമാന കമ്പനിയായ അലയൻസ് എയർ ഇനി നയിക്കുന്നത് ​ ഹർപ്രീത്​ എഡി സിങ്ങാണ്. ചരിത്രത്തിലാദ്യമായാണ് ഒരു വിമാനക്കമ്പനി ഒരു വനിതയെ സിഇഓയായി നിയമിക്കുന്നത്. ടൈംസ് ഓഫ്​ ഇന്ത്യയാണ്​ ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട്​ ചെയ്​തത്.ഇനിയൊരു അറിയിപ്പുണ്ടാവുന്നത്​ വരെ ഹർപ്രീത്​ അലൈൻസ്​ എയറിന്റെ  സിഇഒയായി തുടരുമെന്ന് എയർ ഇന്ത്യ സിഎംഡി...

വന്ദേഭാരത് മിഷൻ: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് മൂന്നു സർവ്വീസുകൾ

ജിദ്ദ:   വന്ദേഭാരത് മിഷന്റെ ഏഴാം ഘട്ടത്തിൽ ജിദ്ദയിൽ നിന്നും ഒമ്പത് സർവ്വീസുകൾ എയർ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്ടോബർ പതിനൊന്നു മുതൽ 22 വരെയാണ് പുതിയ സർവ്വീസുകൾ. ഒക്ടോബർ 12, 16, 19 തിയ്യതികളിൽ മുംബൈ വഴി കോഴിക്കോട്, ഒക്ടോബർ 11, 14, 18, 21 തിയ്യതികളിൽ ഡൽഹി വഴി...