Wed. Dec 18th, 2024

കോട്ടയം:

കൊറോണ വൈറസ് വ്യാപനം തടയാനായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ച് ജുമാ നമസ്‌കാരത്തിനായി കോട്ടയം ഈരാറ്റുപേട്ട തന്മയ സ്കൂളിൽ സംഘടിച്ച 23 പേരെ അറസ്റ്റ് ചെയ്തു. സ്‌കൂൾ മാനേജർ ഉൾപ്പടെയാണ് അറസ്റ്റിലായിരിക്കുന്നത്. കൊല്ലം പരവൂരിലും പള്ളിയിൽ നമസ്‌കാരം നടത്തിയതിന് അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു.

By Athira Sreekumar

Digital Journalist at Woke Malayalam