എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – എ ഷോർട്ട് ഹിസ്റ്ററി ഓഫ് നിയർലി എവരിതിങ് – 2
#ദിനസരികള് 1074 എന്നാല്‍ കുസൃതികളായ ‘കുട്ടികള്‍’ അടങ്ങിയിരുന്നില്ല. അവര്‍ എന്തുകൊണ്ട് എന്ന് ചോദിക്കാന്‍ തുടങ്ങി. എങ്ങനെ എന്ന് അന്വേഷിക്കാന്‍ തുടങ്ങി. എല്ലാം ദൈവത്തിന് വിട്ടുകൊടുത്തു അവന്റെ…