Wed. Dec 18th, 2024

Day: March 24, 2020

കൊറോണ വൈറസിനെ തടുക്കാനാവശ്യമായ ആരോഗ്യ സംവിധാനങ്ങൾ ഇല്ലാതെ വെനിസ്വേല

വെനിസ്വേല:   ലോകത്താകെ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലും മെഡിക്കൽ സംവിധാനങ്ങൾ ഇല്ലാതെ വെനിസ്വേല പ്രതിസന്ധിയിൽ. വെനിസ്വേലയിൽ ഇതുവരെ 70 പേർക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.…

കൊറോണ വൈറസ് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി

ടോക്കിയോ:   ആഗോളമായി വ്യാപിക്കുന്ന കൊറോണ വൈറസ് മഹാമാരി വലിയ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി. 2008-2009 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാൾ ഇത്…

ഇതുവരെ മുപ്പത്തിമൂന്ന് ദശലക്ഷം ആളുകളിൽ കൊറോണ ടെസ്റ്റ് നടത്തിയതായി ഇറാൻ

ഇറാൻ:   ഇറാനിൽ ഇതുവരെ 33 ദശലക്ഷം ആളുകളിൽ കൊറോണ ടെസ്റ്റ് നടത്തിയതായി ആരോഗ്യ മന്ത്രി സയീദ് നമാക്കി വ്യക്തമാക്കി. നാല്പതിനായിരത്തോളം മെഡിക്കൽ സ്റ്റാഫുകളാണ് ഇതിനായി പ്രവർത്തിച്ചതെന്നും…

കൊവിഡ് 19: ബ്രിട്ടനും ലോക്ക് ഡൗണിലേക്ക്

ലണ്ടൻ:   രാജ്യത്ത് 52 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ബ്രിട്ടീഷ് സർക്കാർ കർശന നിയന്ത്രണങ്ങൾക്ക് ഉത്തരവിട്ടു. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനും കർശന നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.…

സ്പെയിനിൽ നാലായിരത്തോളം മെഡിക്കൽ സ്റ്റാഫുകൾക്ക് കൊവിഡ് ബാധ

സ്പെയിൻ:   മൂന്ന് ദിവസത്തിനിടയിൽ രണ്ടിരട്ടിയോളം ആളുകൾ സ്പെയിനിൽ കൊവിഡ് രോഗബാധയേറ്റ് മരണപ്പെട്ടതായി റിപ്പോർട്ട്. നഴ്സുമാർ, ഡോക്ടർമാർ, മറ്റ് മെഡിക്കൽ സ്റ്റാഫുകൾ ഉൾപ്പെടെ നാലായിരത്തോളം പേർക്ക് വൈറസ്…

കൊവിഡ് 19: ഫ്രാൻ‌സിൽ ബോധവത്കരണത്തിനായി പുതിയ വെബ്സൈറ്റ്

പാരീസ്:   ഫ്രഞ്ച് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആളുകൾക്ക് വൈദ്യസഹായം, കൊറോണ വൈറസ് ബാധ എന്നതിനെക്കുറിച്ച് കൂടുതൽ ബോധവത്ക്കരണം നൽകാനായി പുതിയ വെബ്സൈറ്റ് തുറന്നു. ഇതു കൂടാതെ…

ഇറ്റലിയിൽ കൊവിഡ് മരണ നിരക്ക് കുറയുന്നതായി റിപ്പോർട്ട്

മിലാൻ:   ഇന്നു മാത്രം ഇറ്റലിയിൽ 602 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ആറായിരത്തി എഴുപത്തി ഏഴ് പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതോടെ ഇറ്റലിയിൽ രോഗബാധിതരുടെ…

ടോക്കിയോ ഒളിംപിക്‌സ് മാറ്റിവെച്ചേക്കുമെന്ന് സൂചന

ടോക്കിയോ:   കായിക ലോകം കാത്തിരുന്ന ടോക്കിയോ ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി ജപ്പാൻ ഭരണകൂടം ഇന്റർനാഷനൽ ഒളിമ്പിക് കമ്മിറ്റിയെ സമീപിച്ചതായി റിപ്പോർട്ട്. ജപ്പാൻ പ്രധാനമന്ത്രി…

ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞു

ന്യൂഡൽഹി:   ലോകത്താകെ ഇതുവരെ മൂന്ന് ലക്ഷത്തി എൺപത്തി ഒരായിരത്തി എഴുന്നൂറ്റി അറുപത്തി ഒന്ന് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. പതിനാറായിരത്തി…

പകർച്ചവ്യാധികളും വെല്ലുവിളികളും

#ദിനസരികള്‍ 1071   livescience.com ല്‍ മനുഷ്യവംശത്തെ നാളിതുവരെ ബാധിച്ച എണ്ണം പറഞ്ഞ ഇരുപതു മഹാവ്യാധികളുടെ ചരിത്രമുണ്ട്. വെറുതെയൊന്ന് വായിച്ചു നോക്കുക. ഇന്നത്തെപ്പോലെ ശാസ്ത്രമുന്നേറ്റമുണ്ടാകാതിരുന്ന ഒരു കാലത്ത്…