Mon. Jul 7th, 2025
പാരീസ്:

 
ഫ്രഞ്ച് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആളുകൾക്ക് വൈദ്യസഹായം, കൊറോണ വൈറസ് ബാധ എന്നതിനെക്കുറിച്ച് കൂടുതൽ ബോധവത്ക്കരണം നൽകാനായി പുതിയ വെബ്സൈറ്റ് തുറന്നു. ഇതു കൂടാതെ ഫ്രാൻ‌സിൽ നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം 186 പേർ വൈറസ് ബാധയേറ്റ് മരണപ്പെട്ടതാണ് കടുത്ത നിയന്ത്രണങ്ങൾക്ക് കാരണം.